News Sections: mainnews
-
നാവികസേനയ്ക്ക് കരുത്തു വര്‍ധിപ്പിക്കാന്‍ ഐ.എന്‍.എസ് ഖണ്ഡേരി കമ്മീഷന്‍ ചെയ്തു
മുംബൈ: ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി പണികഴിപ്പിച്ച അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു.മുംബൈയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഐഎന്‍എസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായത്. ഐഎന്‍എസ് കല്‍വരിയ്ക്ക് ശേഷം നാവികസേന കരസ്ഥമാക്കുന്ന…
-
പാലാരിവട്ടം പാലം:ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് ഗൂഢലക്ഷ്യത്തോടെയാണ്. പലിശയിളവ് നല്‍കിയതിലൂടെ…
-
കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്
പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് എം പി. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നെന്നും പി മോഹന്‍രാജിനെ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍…
-
ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി മോഹൻരാജും കോൺഗ്രസ് സ്ഥാനാർത്ഥികളാകും. എറണാകുളത്ത് ടി ജെ വിനോദും വട്ടിയൂർകാവിൽ കെ മോഹൻകുമാറും തന്നെയാണ്…
-
തോല്‍വിക്ക് കാരണം ജോസിന്‍റെ പക്വതയില്ലായ്മയെന്ന് പി.ജെ.ജോസഫ്
തൊടുപുഴ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോൽവിക്ക് പ്രധാനകാരണം പക്വതയില്ലായ്മയെന്ന് പി ജെ ജോസഫ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമെന്ന് പി ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ്…
-
കെ എം മാണിയുടെ പിന്‍ഗാമി മാണി സി കാപ്പന്‍ ;എല്‍ഡിഎഫിന് ചരിത്രവിജയം
കോട്ടയം: കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം.മാണിഅടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം…
-
പാലായില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു, മാണി.സി.കാപ്പന് ലീഡ് 2,000 കടന്നു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി.കാപ്പന്‍ 2181 വോട്ടുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ്-8174, എല്‍.ഡി.എഫ്-8931, ബി.ജെ.പി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍…
-
പാലാ ആര്‍ക്കൊപ്പം; വോട്ടെണ്ണല്‍ തുടരുന്നു
പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ക്ക് ശേഷം രാമപുരം പഞ്ചായത്താണ് എണ്ണുക.രാമപുരത്തിന് ശേഷം കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍,…
-
കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം
കൊച്ചി: ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കുന്നതിലെ മികവിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. കേന്ദ്ര സര്‍ക്കാരിന്‍റെ 2018-2019 വര്‍ഷത്തെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാരത്തിനാണ് കൊച്ചി കപ്പല്‍ശാല അര്‍ഹരായത്. ദില്ലി വിജ്ഞാന്‍ ഭവനില്‍ ഹിന്ദി…
-
മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ ഒക്ടോബര്‍ 4ന് തുടങ്ങും
കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 4ന് പൊളിച്ചു തുടങ്ങുമെന്ന് നഗരസഭ അറിയിച്ചു. 60 ദിവസം കൊണ്ട് നടപടികള്‍ തീര്‍ക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.നഗരസഭയ്ക്കാണ് പൊളിക്കാനുള്ള ചുമതല. പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ നല്‍കി ചെറിയ…

Local News











