News Sections: mainnews
-
ജമ്മുവില്‍ ഹെലികോപ്ടര്‍ തകരാന്‍ കാരണം സ്വന്തം മിസൈലാണെന്ന് സമ്മതിച്ച് വ്യോമസേന
ന്യൂഡല്‍ഹി : ശ്രീനഗറിലെ ബദ്ഗാമില്‍ ഫെബ്രുവരി 27ന് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന് വ്യോമസേന. പാകിസ്ഥാന് വിമാനമാണെന്ന് വിചാരിച്ചാണ് ആക്രമണം…
-
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കല്പറ്റ: രാജ്യത്ത് പെരുകി വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലവകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 50 ഓളം സിനിമാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വയനാട് എം.പി…
-
ഫ്ലാറ്റ് ഒഴിപ്പിക്കൽ; ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കില്ല,കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര. ഒരു മണിക്കൂര്‍ പോലും കേസില്‍ നീട്ടി നല്‍കില്ല…
-
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം: നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും- രാഹുല്‍ ഗാന്ധി
ബത്തേരി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പരിഹരിക്കാനായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഒന്നായി ചേര്‍ന്നിരിക്കുകയാണെന്നും ഈ പ്രശ്നം പരിഗണിക്കേണ്ടത് അത്യവശ്യമാണെന്നും സമരത്തെ…
-
കോടിയേരിക്കെതിരെ മാണി സി. കാപ്പന് സി.ബി.ഐക്ക് മൊഴി നല്കി:ആരോപണവുമായിഷിബു ബേബി ജോണ്‍
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെതിരെ കൈക്കൂലി ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോടിയേരി കൈക്കൂലി വാങ്ങിയതായി പാലാ നിയുക്ത എംഎല്‍എ മാണി സി.കാപ്പന് സിബിഐക്ക് മൊഴിനല്‍കിയിട്ടുണ്ടെന്ന് മൊഴി പകര്‍പ്പ്…
-
രാത്രിയാത്രാ നിരോധനം നീക്കില്ല;കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ
ബാംഗ്ലൂര്‍: ബന്ദിപ്പൂര്‍ വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാത്രിയാത്ര നിരോധിച്ച കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.’ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന്…
-
പാലാരിവട്ടം പാലം അഴിമതി:ടി.ഒ സൂരജിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ടി.ഒ സൂരജിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17വരേയാണ് വിജിലന്‍സ് നീട്ടിയത്. കേസില്‍ റിമാന്‍ഡിലുള്ള മറ്റു നാലുപേരുടെ റിമാന്‍ഡും രണ്ടാഴ്ചത്തേക്കു നീട്ടിയിട്ടുണ്ട്. അതേ സമയം കേസുമായി…
-
ഭീകരാക്രമണ മുന്നറിയിപ്പ്: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി
ന്യൂഡല്‍ഹി: നുഴഞ്ഞുകയറിയജെയ്ശെ മുഹമ്മദ് തീവ്രവാദികള്‍ ഡല്‍ഹിയില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിെന്റ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരത്തിെന്റ വിവിധയിടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തി വരികയാണ്. ബുധനാഴ്ച…
-
‘അവര്‍ രാഷ്ട്രപിതാവിനെ അംഗീകരിച്ചിരിച്ചിട്ടില്ല’: ആര്.എസ്.എസിന് ഗാന്ധിയുടെ പാത പിന്തുടരാനാകില്ലെന്നും സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ആര്.എസ്.എസിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരാനാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പി ഗാന്ധിജിയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ…
-
ജമ്മുവില്‍ വീട്ടുതടങ്കലിലായിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും മോചിപ്പിച്ചു
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുവില്‍ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവില്‍ വീട്ട് തടങ്കലിലുള്ള നേതാക്കളെ മോചിപ്പിച്ചതായും അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതായും എന്‍.ഡി ടിവിയാണ്…

Local News
















