News Sections: mainnews

  • ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പത്തരമെന്ന് പിണറായി

    ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പത്തരമെന്ന് പിണറായി

    മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ശ​ങ്ക​ര്‍ റൈ​ക്കു പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ശ​ങ്ക​ര്‍ റൈ ​വി​ശ്വാ​സി​യാ​യ​താ​ണ് ചി​ല​രു​ടെ പ്ര​ശ്ന​മെ​ന്നും വ​ര്‍​ഗീ​യ കാ​ര്‍​ഡ് ഇ​റ​ക്കാ​നാ​ണു പ​ല​രും ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് ശ​ങ്ക​ര്‍ റൈ​യു​ടെ…

  • മരട്​ ഫ്ലാറ്റ്​ പൊളിക്കുന്ന കമ്ബനികള്‍ക്ക്​ അംഗീകാരം നല്‍കി

    മരട്​ ഫ്ലാറ്റ്​ പൊളിക്കുന്ന കമ്ബനികള്‍ക്ക്​ അംഗീകാരം നല്‍കി

    കൊച്ചി: മരട്​ ഫ്ലാറ്റ്​ പൊളിക്കാന്‍ രണ്ട്​ കമ്ബനികള്‍ക്ക്​ നഗരസഭ അംഗീകാരം നല്‍കി. എഡിഫൈസ്​ എന്‍ജിനീയറിങ്​, വിജയ്​ സ്റ്റീല്‍സ്​ എന്നി കമ്ബനികള്‍ക്കാണ്​ അംഗീകാരം നല്‍കിയത്​. എഡിഫൈസ്​ എന്‍ജീനിയറിങ്​ മൂന്ന്​ ഫ്ലാറ്റുകള്‍ പൊളിക്കും. ഒരു ഫ്ലാറ്റാണ്​ വിജയ്​…

  • കൂടത്തായി കൊലപാതക പരമ്ബര വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

    കൂടത്തായി കൊലപാതക പരമ്ബര വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

    വടകര: കൂടത്തായി കൊലപാതക പരമ്ബര പോലീസിനെ സംബന്ധിച്ച്‌ വെല്ലുവിളിയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. കൊലപാതകങ്ങള്‍ പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്.പി ഓഫീസില്‍വെച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തില്‍ മേല്‍നോട്ടം…

  • സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്

    സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്

    ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എരിത്രിയയുമായി സമാധാനം പുനസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്കാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

  • ജോളിയുമായി സൗഹൃദമില്ല; ഭര്‍ത്താവിനെ കുടുക്കിയതാണ്, പ്രജുകുമാറിന്റെ ഭാര്യ ശരണ്യ

    ജോളിയുമായി സൗഹൃദമില്ല; ഭര്‍ത്താവിനെ കുടുക്കിയതാണ്, പ്രജുകുമാറിന്റെ ഭാര്യ ശരണ്യ

    കോഴിക്കോട്: കൂടത്തായി കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ നിരപരാധിയാണെന്ന് ഭാര്യ ശരണ്യ. ജോളിയുമായി ഭര്‍ത്താവിന് സൗഹൃദമില്ലെന്നും, നിരപരാധിത്വം തെളിയിച്ച്‌ അദ്ദേഹം തിരിച്ച്‌ വരുമെന്നും വിശ്വസിക്കുന്നുവെന്നും ശരണ്യ പറഞ്ഞു.ജോലിയുടെ ഭാഗമായിട്ട് മാത്യുവിനെ കഴിഞ്ഞ 25…

  • ജോളിയുമായി പൊലീസിന്‍റെ തെളിവെടുപ്പ് ആരംഭിച്ചു

    ജോളിയുമായി പൊലീസിന്‍റെ തെളിവെടുപ്പ് ആരംഭിച്ചു

    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ ആരു മരണങ്ങളിലും പ്രത്യേകം കേസെടുത്തു. മുന്നേ റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആറു കൊലയും നടന്നിരിക്കുന്നത്.ഈ ആറു കൊലയും…

  • കൂടത്തായി കൊലപാതകം:ആറു കൊലപാതകങ്ങളിലും പ്രത്യേകം കേസ്

    കൂടത്തായി കൊലപാതകം:ആറു കൊലപാതകങ്ങളിലും പ്രത്യേകം കേസ്

    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. 2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം…

  • പി.എസ്.സി പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍; സമിതിയെ നിയോഗിച്ചു

    പി.എസ്.സി പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍; സമിതിയെ നിയോഗിച്ചു

    തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നത് പഠിക്കാനായി സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കെ.എ.എസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ മലയാളത്തിലാക്കുന്നതിനു സഹായം നല്‍കാമെന്നു വൈസ് ചാന്‍സലര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.…

  • പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

    പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

    കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തു. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇ.ശ്രീധരന്റെ മാത്രം ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം എന്‍ജിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. രണ്ടാഴ്ചത്തേക്കാണ് പൊളിക്കുന്നത്…

  • കൂ​ട​ത്താ​യി കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    കൂ​ട​ത്താ​യി കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ താ​മ​ര​ശേ​രി കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ജോ​ളി, മാ​ത്യു, പ്ര​ജി​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​റു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പ​തി​നൊ​ന്ന് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​ണ്…