News Sections: mainnews
-
മരട് ഫ്ലാറ്റ് :നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ആദ്യയോഗം ഇന്ന്
കൊച്ചി: മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗം ഇന്നു എറണാകുളത്ത് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്ണന് നായരാണ് സമിതി അധ്യക്ഷന്‍. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്…
-
ജോളിയുമായി പ്രണയത്തിലായിരുന്നു, ഭാര്യയെയും മകളെയും കൊല്ലാന്‍ അവസരമൊരുക്കി; കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞ് ഷാജു
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും…
-
കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു, ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചു: ഷാജുവിന്റെ മൊഴി പുറത്ത്
കോഴിക്കോട്: ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് തനിക്ക് അറിയാമായിരുന്നെന്ന് ക്രൈംബ്രാഞ്ചിന് ഷാജു മൊഴി നല്കി. ജോളി തന്നെയും വധിക്കുമെന്ന് ഭയപ്പെട്ടതിനാലാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞു.അതേസമയം,…
-
ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്ജിനീയര്മാരില് മൂന്നുപേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: വിലപേശലിനൊടുവില്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്ജിനീയര്മാരില് മൂന്നുപേരെ വിട്ടയച്ച് താലിബാന്.കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന് ബന്ദികളാക്കിയവരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.യുഎസ്, അഫ്ഗാനിസ്ഥാന് പട്ടാളം പിടികൂടിയ 11 താലിബാന് നേതാക്കളെ വിട്ടയക്കാമെന്ന് സമ്മതിച്ചതോടെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ…
-
ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലേക്ക്
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ…
-
കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും; ഭാര്യയെയും കുഞ്ഞിനെയും കൊന്നത് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിയുടെ മൊഴി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്ബരയില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലിസ് ഒരുങ്ങുന്നതായി സൂചന. പ്രധാന പ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവും കുടുങ്ങിയേക്കും. നിലവില്‍ കൊലപാതക പരമ്ബരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന…
-
ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡാക്രമണം
ശ്രീനഗര്‍:ജമ്മുകശ്മീരിലെ അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് തീവ്രവാദികളുടെ ഗ്രനേഡാക്രമണം. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന്55 കിമി അകലെയായാണ് അനന്ത് നാഗ് ഡിസി ഓഫീസ്സ്ഥിതി ചെയ്യുന്നത്.…
-
കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണ് 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഇന്നലെ…
-
കൂടത്തായിയിലെ തുടര്‍മരണങ്ങള്‍; ജോളിയും ജ്വല്ലറി ജീവനക്കാരനും പോലീസ് കസ്റ്റഡിയില്‍
താമരശ്ശേരി: കോഴിക്കോട് കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്തബന്ധുക്കളായ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനം ബലപ്പെടുന്നു.മരിച്ച ആറുപേരില്‍ റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനേയുംശനിയാഴ്ച രാവിലെ പോലീസ്…
-
കൂടത്തായി ദുരൂഹമരണം: സയനെെഡിന്റെ അംശം കണ്ടെത്തിയതായി പൊലീസ്, കുടുതല്‍ തെളിവുകള്‍ പുറത്ത്
താമരശേരി: കൂടത്തായി ദുരൂഹമരണം കേസിലെ അന്വേഷണത്തില്‍ നിര്‍ണായകമായ സാഹചര്യതെളിവുകള്‍ ലഭിച്ചു. സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച റോയിയുടെ ഭാര്യ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ പോലീസ് അറസ്റ്റ്…

Local News


















