കൊലപാതകങ്ങളെ കുറിച്ച്‌ അറിയാമായിരുന്നു, ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചു: ഷാജുവിന്റെ മൊഴി പുറത്ത്

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന് ഷാ​ജു മൊ​ഴി ന​ല്‍​കി. ജോ​ളി ത​ന്നെ​യും വ​ധി​ക്കു​മെ​ന്ന് ഭ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ഷാ​ജു വെ​ളി​പ്പെ​ടു​ത്തി.

ജോ​ളി​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷാ​ജു പ​റ​ഞ്ഞു.അതേസമയം, വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ല്‍ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ന്നു വൈ​കി​ട്ടോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *