News Sections: mainnews

  • രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍

    രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍

    ന്യൂഡല്‍ഹി : രാഷ്ട്ര പിതാവിന്റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്ബതാമത് ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി…

  • ശബരിമല യുവതീ പ്രവേശന വിധിയുടെ പേരില്‍ ഭീഷണികളുണ്ടായി ജസ്റ്റിസ് ചന്ദ്രചൂഢ്

    ശബരിമല യുവതീ പ്രവേശന വിധിയുടെ പേരില്‍ ഭീഷണികളുണ്ടായി ജസ്റ്റിസ് ചന്ദ്രചൂഢ്

    മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധിക്കു ശേഷം തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസിന്‍റെ വെളിപ്പെടുത്തല്‍. വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഭീഷണിയും…

  • പാലാരിവട്ടം പാലത്തില്‍ വന്‍ തിരിമറിയെന്ന് വിജിലന്‍സ്

    പാലാരിവട്ടം പാലത്തില്‍ വന്‍ തിരിമറിയെന്ന് വിജിലന്‍സ്

    കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള ടെണ്ടര്‍ രേഖകളില്‍ വന്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഹെെക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ആര്‍.ഡി.എസ്‌ കമ്ബനിക്ക്‌ ലഭിക്കാന്‍ ടെണ്ടര്‍ രേഖകളിലടക്കം തിരുത്തല്‍ വരുത്തിയെന്നും വിജിലന്‍സ് ആരോപിച്ചു. ചെറിയാന്‍…

  • ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ

    ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ

    കൊച്ചി : ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തമിഴ്‌നാട്ടില്‍ വിജയം കണ്ട ‘തിരുപ്പതി മോഡല്‍’സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. ഉതനായി…

  • ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ന്യൂഡല്‍ഹി: വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം ശക്തമായതോടെ വിഷയത്തില്‍ ഇടപെട്ട് സ്ഥലം എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും…

  • നീതിആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമത്

    നീതിആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമത്

    ന്യൂഡല്‍ഹി:നീതിആയോഗ് പുറത്തുവിട്ട സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -2019ല്‍ കേരളം ഒന്നാമത്. പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും സംസ്ഥാനമാണ് ഒന്നാമത്. 2016-17 അധ്യയനവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക…

  • മരട്​ ഫ്ലാറ്റ്​: പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളില്‍  സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം- വി.എസ്​ അച്യുതാനന്ദന്‍

    മരട്​ ഫ്ലാറ്റ്​: പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം- വി.എസ്​ അച്യുതാനന്ദന്‍

    തിരുവനന്തപുരം: മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച്‌ നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന്​ വി.എസ്​ അച്യുതാനന്ദന്‍. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം…

  • ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം;പാലം നിര്‍മ്മാണവേളയില്‍ മകന്റെ പേരില്‍ ടി.ഒ സൂരജ് ഭൂമി വാങ്ങിയെന്ന് വിജിലന്‍സ്‌

    കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ്. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം…

  • ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

    ലഖ്നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം. കനത്തമഴയെത്തുടര്‍ന്ന്ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 62 പേര്‍ മരിച്ചു. ബിഹാറില്‍ ഇതുവരെ 27 പേരും യു.പി.യില്‍ 35 പേരുമാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയും വീടുതകര്‍ന്നുമുള്ള മരണങ്ങളാണ് ഏറെയും. ബിഹാര്‍ തലസ്ഥാനമായ പട്നയില്‍…

  • ട്രാക്കിലെ വേഗറാണിയായി ഷെല്ലി

    ദോഹ: ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഷെല്ലിയുടെ ഈ തിരിച്ചുവരവ് ലോകറെക്കോര്‍ഡോടെയാണ്.…