News Sections: mainnews
-
കൂടത്തായി കൊലപാതക പരമ്ബര: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ 16നാണ് കേസിലെ മുഖ്യ പ്രതികളായ മൂന്നുപേരുടെയും കാസ്റ്റഡി കാലാവധി വെള്ളിയാഴ്ച 4 മണിവരെ നീട്ടിയത്.കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍…
-
മഹാബലിപുരത്ത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്രം തകര്‍ന്നുവീണു
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു . സ്ഥലസയന പെരുമാള്‍ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ്…
-
അയോദ്ധ്യ കേസ് : ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: മാരത്തോണ്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്റെ…
-
മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ തുടങ്ങി:ആദ്യം പൊളിക്കുന്നത് രണ്ട് ഫ്ലാറ്റുകള്‍,ഫ്ലാറ്റുകളില്‍ തൊഴിലാളികളുടെ പൂജ
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്ബ് തൊഴിലാളികള്‍…
-
സര്‍വ്വകലാശാല മാര്‍ക്ക് ദാനം: ജലീലിന്റെ വാദങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പൂര്‍ണമായി പങ്കെടുത്തിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നാണ് പുറത്തു വന്നിരിക്കുന്നത്. വൈകുന്നേരം അദാലത്ത് കഴിഞ്ഞ്…
-
കൂടത്തായി കൊലപാതക പരമ്ബര: സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവായ സഖറിയാസിനെ ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് സംഘം കൂടത്തായിയിലെ ഇവരുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി…
-
രാമജന്മഭൂമി മാപ്പ് വലിച്ച് കീറി വഖഫ് ബോര്‍ഡ് അഭിഭാഷകന്; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ പൊട്ടിത്തെറി. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന് ഹിന്ദു മഹാസഭയുടെ അഭിഭാഷകന് എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’…
-
പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
ന്യൂ ഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്ററ് ചെയ്തു. ഇന്ന് രാവിലെ മഹേഷ് ഗുപ്ത, സന്ദീപ് തപ്ലിയാല്‍,…
-
അയോധ്യ ഭൂമിതര്‍ക്ക കേസ്: വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കും
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം…
-
വ്യാജ ഒസ്യത്ത്; ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സ്ഥിരീകരണം
കോഴിക്കോട്: വ്യാജ ഒസ്യത്ത് നിര്‍മിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്കെതിരെ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തില്‍ നിന്നും റിപ്പോര്‍ട്ട് കാണാതായ സംഭവത്തില്‍ അധികൃതരോട്…

Local News


















