News Sections: mainnews

  • കൂടത്തായി കൊലപാതക പരമ്ബര:ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

    കൂടത്തായി കൊലപാതക പരമ്ബര:ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍…

  • അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിക്ക് സീറ്റുകള്‍ നഷ്ടം

    അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിക്ക് സീറ്റുകള്‍ നഷ്ടം

    ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് ബിജെപി നടത്തിയ പോരാട്ടം സഖ്യകക്ഷിയായ ശിവസേനയെ ഒതുക്കാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ശിവസേനയുടെ സഹായമില്ലാതെതന്നെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ബിജെപിക്ക് അത്ര…

  • വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’യുടെ അട്ടിമറി വിജയം

    വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’യുടെ അട്ടിമറി വിജയം

    തിരുവനന്തപുരം: സാമുദായിക വോട്ടുകള്‍ ഏറെ ചര്‍ച്ചയായ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. യു.ഡി.എഫ് കോട്ട തകര്‍ത്ത്​ 14,465 വോട്ടി​​െന്‍റ ഭൂരിപക്ഷത്തോടെയാണ്​ തിരുവനന്തപുരം മേയര്‍ കൂടിയായ പ്രശാന്ത് ജയിച്ചുകയറിയത്​.…

  • ആദ്യറൗണ്ടില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; മൂന്നിടത്ത് യുഡിഎഫ്

    ആദ്യറൗണ്ടില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; മൂന്നിടത്ത് യുഡിഎഫ്

    തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കെ യു ജനീഷ്‌കുമാര്‍ കോന്നിയില്‍ 1255 വോട്ടുകള്‍ക്കും, വി കെ പ്രശാന്ത് 1700 വോട്ടുകള്‍ക്കും ലീഡ്…

  • കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം

    ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ജാമ്യത്തുകയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ശിവകുമറിനോട് രാജ്യം വിട്ടുപോകരുതെന്ന…

  • കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ഹൈക്കോടതി

    കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ഹൈക്കോടതി

    കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി വെള്ളക്കെട്ട് നിവാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ പ്രളയത്തില്‍ നിന്നടക്കം…

  • മ​ര​ട് ഫ്ളാ​റ്റ് കേ​സ്; ആ​ല്‍​ഫാ വെ​ഞ്ചേ​ഴ്സ് ഉ​ട​മ കീ​ഴ​ട​ങ്ങി

    മ​ര​ട് ഫ്ളാ​റ്റ് കേ​സ്; ആ​ല്‍​ഫാ വെ​ഞ്ചേ​ഴ്സ് ഉ​ട​മ കീ​ഴ​ട​ങ്ങി

    കൊ​ച്ചി: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്‌​ളാ​റ്റ്‌ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ആ​ല്‍​ഫാ വെ​ഞ്ചേ​ഴ്സ് ഉ​ട​മ ജെ.​പോ​ള്‍ രാ​ജ് കീ​ഴ​ട​ങ്ങി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ്‌ കോ​ട​തി​യി​ലാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി പോ​ള്‍ രാ​ജി​നെ ന​വം​ബ​ര്‍ അ​ഞ്ച് വ​രെ റി​മാ​ന്‍​ഡ്‌…

  • കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്…

  • കനത്ത മഴ:എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

    കനത്ത മഴ:എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

    തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. കണയന്നൂര്‍, കൊച്ചി താലൂക്കുകളിലായി അഞ്ച് ഇടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നത്. 270 പേരെ ക്യാമ്ബുകളിലേക്ക്…

  • സംസ്ഥാനത്ത് കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    സംസ്ഥാനത്ത് കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.…