News Sections: mainnews
-
യു.എ.പി.എ ചുമത്തിയ സംഭവം;മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി
തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവിയോടാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിശദീകരണം തേടിയത്. യുഎപിഎ നിയമത്തെ വ്യാപകമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. നേരത്തെ…
-
മാവോയിസ്റ്റ് ബന്ധം: സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവര്ക്കെതിരായല്ല യുഎപിഎ ചുമത്തേണ്ടതെന്നും…
-
ബി.ജെ.പി.അധ്യക്ഷസ്ഥാനത്തേക്ക് നടനും എം.പി.യുമായ സുരേഷ് ഗോപിയും പരിഗണനയില്‍
തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് നടനും എം.പി.യുമായ സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍, താത്പര്യമില്ലെന്ന് അമിത് ഷായെ…
-
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്കാന് നിലവില്‍ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും…
-
ചെയര്മാന് സ്ഥാനം ; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി
കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി…
-
മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഒമാനില്‍ കനത്തമഴയും കാറ്റുമാണുള്ളത്. കടല്‍ ക്ഷോഭവും രൂക്ഷമാണ്.’മഹ’കേരളത്തില്‍ നിന്ന് 500…
-
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന് അംഗം മടങ്ങി
പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന് അംഗം മടങ്ങി. തിരുവനന്തപുരത്തേക്ക് പോയ മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച നടക്കാതായതോടെയാണ് കമ്മീഷന് അംഗം ഡല്‍ഹിയിലേക്ക് മടങ്ങിയത്.…
-
‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,ശക്തമായ മഴയും കാറ്റും തുടരും
തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്…
-
വാളയാര്‍ അശാന്തം; ദേശീയ ബാലാവകാശ കമ്മിഷന് ഇന്ന് വാളയാറില്‍
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ വാളയാറില്‍ തുടരുന്നു. ഇതിനിടെ ബാലാവകാശ കമ്മീഷന് ഇന്ന് വാളയാറിലെത്തും. കേസില്‍ പോലീസിന് വന്ന വീഴ്ച നിയമസഭയിലടക്കം വലിയ ഒച്ചപാടുണ്ടാക്കിയതിന്…
-
ജമ്മു കാശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണപ്രദേശങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശമയി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്ബതാവുകയും രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി കുറയുകയും ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് മൂന്ന്…

Local News













