News Sections: mainnews
-
ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ നാട്ടുകാർക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി…
-
പനി എളുപ്പം കണ്ടെത്താം; യൂറോപ്പില്‍ നിന്നും തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിങ് കാമറയെത്തിച്ച് ശശി തരൂര്‍ എം.പി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍…
-
മെയ് പതിനേഴിന് ശേഷം വിനോദ സഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഗോവ
പനാജി:കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുവദിക്കുകയാണെങ്കിൽ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് 17ന്ശേഷം വിനോദസഞ്ചാരം ആരംഭിക്കാൻ ഗോവ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
-
സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19; എട്ടു പേര്‍ക്ക് രോഗമുക്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേര് രോഗമുക്തി നേടി.കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു പേരില്‍ ഒരാള്‍ വയനാട്ടിലും…
-
മദ്യ വില്‍പ്പന ശാലകൾ തത്കാലം തുറക്കില്ല
സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കേരളത്തിൽ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ…
-
മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍ന്നുള്ള നടപടികള്‍ എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ബാറുകള്‍ തുറക്കില്ല. കേന്ദ്ര നിര്‍ദ്ദേശത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യമില്ലെന്നും,…
-
ലോകത്ത് കൊവിഡ് മരണം 2,39,000 കടന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി. അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ…
-
ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ദക്ഷിണ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ന്യൂനമര്‍ദം രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വളരെ പതുക്കെ മാത്രമാണ് ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം…
-
അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു
ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അകപ്പെട്ട് പോയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു. ഒഡീഷയിൽ നിന്നുമുള്ള തൊഴിലാളികളുടെ സംഘമാണ് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിൽ…
-
ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിബന്ധനകളോടെ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും അനുമതി
ന്യൂഡൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താൻ അനുമതി നൽകി.…

Local News

















