News Sections: mainnews
-
ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയും വര്‍ധിപ്പിച്ച് ഡല്‍ഹി
ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്…
-
വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്റൈനിലേക്ക് അയക്കും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. തിരികെ വരുന്നവരെ…
-
ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളില്ല; 61 പേര് രോഗമുക്തരായി, രോഗബാധിതര്‍ 34 മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗബാധ ഉണ്ടായിരുന്ന 61 പേരുടെ റിസള്റ്റ് നെഗറ്റീവായി. ഇവര്‍ ഇന്ന്…
-
പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല; കര്‍ശന ഉപാധികളുമായി കേന്ദ്രം
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല. രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍…
-
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളി എത്തിയത്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14…
-
കുടിയേറ്റ തൊഴിലാളികളുടെ മടക്കം: നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും- സോണിയ.
ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുവാനുള്ള യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മാത്രം…
-
അഥിതി തൊഴിലാളികള്‍ക്കായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ആലപ്പുഴയിൽ നിന്ന് ഏർപ്പെടുത്തിയ ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി…
-
രാജ്യത്ത് കൊവിഡ് ബാധിതർ 40,000 കടന്നു; 24 മണിക്കൂറിനിടെ 83 മരണം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 40,263 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത്…
-
സൈനികരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
-
സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി
അതിഥി തൊഴിലാളികളിൽ നിർബന്ധം പിടിക്കുന്നവരെ മാത്രം മടക്കി അയയ്ക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി…

Local News
















