News Sections: mainnews
-
ദുബായില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഇന്ന് രണ്ട് വിമാനം
വന്ദേ ഭാരത് ദൗത്യത്തില്‍ തിങ്കളാഴ്ച ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ്. അതേസമയം, മെയ് 16നും 22നും രണ്ടു വിമാനങ്ങള്‍ കൂടി ബഹ്റൈനില്‍ നിന്നും…
-
ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്കോ
ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിർമ്മിക്കണമെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സമയം മുൻകൂട്ടി നിശ്ചയിച്ച് ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നതാണ്…
-
രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു.
രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. മെയ് പന്ത്രണ്ട് മുതൽ ട്രെയിനുകൾ ഓടിതുടങ്ങും. ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യ ദിവസം പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. നാളെ വൈകീട്ട് നാല്…
-
സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; നാലുപേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള രണ്ടുപേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
-
മാലദ്വീപില്‍നിന്ന് ജലാശ്വ കൊച്ചിയില്‍; ആശ്വാസ തീരമണഞ്ഞ് മലയാളികള്‍
കൊച്ചി: ലോക്ക്ഡൗണില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി മാലദ്വീപില്‍നിന്ന് നാവികസേനയുടെ കപ്പല്‍ കൊച്ചിയുടെ തീരത്ത്. വെള്ളിയാഴ്ച മാലിദ്വീപില്‍നിന്നും പുറപ്പെട്ട കപ്പല്‍ ഞായറാഴ്ച രാവിലെ 9.30 ന് ആണ് കൊച്ചിയില്‍ എത്തിയത്. കപ്പലില്‍ 698 യാത്രക്കാരാണുള്ളത്. ഇതില്‍ 595…
-
കൊവിഡ് പ്രതിരോധം : യു.എ.ഇയുടെ അഭ്യര്‍ത്ഥന ഇന്ത്യ സമ്മതിച്ചു, 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി
ദുബായ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി. യു.എ.ഇ. വിദേശകാര്യമന്ത്രാലയം നടത്തിയ അഭ്യര്‍ഥന പ്രകാരമെത്തിയ ഇന്ത്യന്‍മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സുമാരുള്‍പ്പെടെ 88 പേര് കൊവിഡ്…
-
രാജ്യത്ത് കോവിഡ് ബാധിതര്‍ 59,000 കടന്നു; മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി ഗുരുതരം
രാജ്യത്ത് കോവിഡ് ബാധിതര്‍ 59,662 ആയി. കോവിഡ് മരണം 1981ലെത്തി. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗമ്പയുടെ അദ്ധ്യക്ഷതയിൽ എല്ലാ സംസ്ഥാന…
-
മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കുണ്ട്. മധ്യപ്രദേശിലെ നരസിംഗ്പൂരിൽ വച്ച് അർധരാത്രിയോടുകൂടെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.…
-
152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം എത്തി
റിയാദില്‍ നിന്നുള്ള പ്രവാസികള്‍ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും…
-
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം ഗുജറാത്തിൽ 388ഉം മധ്യപ്രദേശിൽ 114ഉം പേർക്ക് കഴിഞ്ഞ 24…

Local News
















