News Sections: mainnews
-
മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്ണന്
കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. കണ്‍സ്യൂമര്‍ഫെഡിനും ബീവറേജ് കോര്‍പറേഷനും കൂടി 301 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. മുഴുവന്‍ ഔട്ട്ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത്തരത്തില്‍…
-
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല
ഇടവമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി നട തുറന്ന് വിളക്ക് തെളിക്കും. ഇടവം ഒന്നായ 15 ന്…
-
യുപിയില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു
മുസഫര്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ ബസിടിച്ച് ആറ് അതിഥി തൊഴിലാളികള്‍ മരിച്ചു. മുസഫര്‍പൂര്‍-സഹാരണ്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. കാല്‍നടയായി പോയ തൊഴിലാളികളെ അതിവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗലൗലി ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് രാത്രി അപകടം ഉണ്ടായത്. പഞ്ചാബില്‍…
-
കോവിഡ്: കുവൈത്തില്‍ മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു ജാബിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതോടെ വൈറസ്…
-
മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കും: ഡിജിപി
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.…
-
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്പോള്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് ആരംഭിക്കുന്പോള്‍ നഷ്ടമായിരിക്കുമെന്നും അതിനാല്‍…
-
കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും
സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പിൽ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ…
-
ഇന്ന് രണ്ട് യാത്രാ വിമാനങ്ങള്‍ കരിപ്പൂരിലെത്തും
ജിദ്ദയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ന് രണ്ട് യാത്രാ വിമാനങ്ങള്‍ കരിപ്പൂരിലെത്തും. കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 4.25നും ജിദ്ദയില്‍ നിന്ന് ആറരക്കുമാണ് വിമാനങ്ങള്‍ പുറപ്പെടുക. രണ്ട് വിമാനങ്ങളിലുമായി 326 പേരാണ് കേരളത്തിലെത്തുക.…
-
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; രോഗികളുടെ എണ്ണം 70,000 കടന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. 2,293 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സാമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഐസിഎംആര്‍ ഈ ആഴ്ച ആരംഭിക്കും.…
-
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
തിരുവനന്തപുരം: ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിമഠം കോളനിയില്‍ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കനത്തമഴയില്‍ തമ്ബാനൂരടക്കം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍…

Local News


















