News Sections: mainnews
-
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ മാറ്റമില്ല
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ…
-
ബസ് ചാർജ് പകുതി വർധിപ്പിക്കും; കൂട്ടിയത് കോവിഡ് കാലത്തേക്ക് മാത്രം
സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസയുടെ തോതിലാണ് ചാര്‍ജ് ഈടാക്കുന്നത്. അത് 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ബസില്‍ യാത്ര…
-
സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19; കൊല്ലത്ത് 6 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട്…
-
കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനമില്ല
ബംഗളൂരു: ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനമില്ല. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. കേരളം, മഹാരാഷ്ട്ര,…
-
ഗുരുവായൂരില്‍ വിവാഹം നടത്താനുള്ള അനുമതി പിന്‍വലിച്ചു, സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ചെയര്മാന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി നല്കിയ തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്മാന് അറിയിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍…
-
സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മൂന്ന് മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
സംസ്ഥാനത്ത് മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും…
-
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ്-19; ആര്‍ക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലുപേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ്…
-
രാജ്യത്ത് കൊവിഡ് ബാധിതർ 90,000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 4,885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,872 പേർ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്,…
-
മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു;തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
തൊടുപുഴ: ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനാൽ മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. 22 സെന്റിമീറ്റർ വീതമാണ് ഉയർ ത്തിയത്. വേനൽ മഴ ശക്തിപ്രാപിക്കുകയും മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയും ചെയ്തതോടെ അണക്കെട്ടിലേക്കുള്ള…
-
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ കോവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.…

Local News


















