മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു;തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തി​നാ​ൽ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 22 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ ത്തി​യ​ത്.

വേ​ന​ൽ മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ക​യും മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. ഇ​തോ​ടെ അ​ണ​ക്കെ​ട്ട് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 42 മീ​റ്റ​റി​ലെ​ത്തി.

ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​ത്. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ന​ദി​ക​ളു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *