News Sections: mainnews
-
തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു; മരണം 74 ആയി
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച മാത്രം 477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10,585 ആയി. 6,970 പേരാണ് ഇപ്പോൾ…
-
സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11 പേരും…
-
കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍…
-
എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു: മൂന്ന് പേര്‍ക്ക് പരിക്ക്
എറണാകുളത്തെ മുളന്തുരുത്തിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന് എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളാണ്…
-
തെലങ്കാനയില്‍ വാഹനാപകടം; നാട്ടിലേക്ക് വരികയായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു
ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര് മരിച്ചു. കോഴിക്കോട് ചെമ്ബുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.…
-
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്,…
-
ശൈലജ ടീച്ചറിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദിനപത്രം: ഷെയര്‍ ചെയ്ത തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ പ്രശംസിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്ത ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. കൊവിഡ്…
-
കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നുള്ള സ്പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. യാത്രക്കാരില്‍ കോഴിക്കോട് ഇറങ്ങിയ ആറുപേരിലും, തിരുവനന്തപുരം ഇറങ്ങിയ ഒരാളിലും കൊവിഡ് ലക്ഷണങ്ങള്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം യാത്രക്കാരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. ഡല്‍ഹിയില്‍ നിന്നും ആയിരത്തിലധികം…
-
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് കാര്യങ്ങള്‍ വഷളാക്കിയേക്കാം: ആരോഗ്യവിദഗ്ധര്‍
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്ബോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്ലാതെ രോഗം പകരുന്ന ഒരു സാഹചര്യം ഉള്ളതിനാലാണ്…
-
സംസ്ഥാനത്ത് കോവിഡ് ആശങ്ക; 26 പേര്‍ക്ക് കൂടി പോസിറ്റീവ്, രോഗമുക്തി മൂന്നു പേര്‍ക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പത്തു പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേ ര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും കണ്ണൂര്‍ രണ്ടു പേര്‍ക്കും…

Local News

















