News Sections: mainnews

  • ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു: നമ്മൾ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു: നമ്മൾ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    കഴിഞ്ഞ കുറച്ചുകാലമായി കൊവിഡ് മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിച്ചു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങൾക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഒറ്റ വൈറസ്,…

  • സംസ്ഥാനത്ത് ഇന്ന്  അഞ്ച് പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 രോ​ഗം ബാ​ധി​ച്ച്‌ 32 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍‌. ഇ​തി​ല്‍ 23 പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ പു​റ​ത്തു നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ന് അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി…

  • ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ചൈനയുടെ ശ്രമം, യുദ്ധവിമാനമയച്ച് തുരത്തി വ്യോമസേന

    ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ചൈനയുടെ ശ്രമം, യുദ്ധവിമാനമയച്ച് തുരത്തി വ്യോമസേന

    ന്യൂഡൽഹി: ഇന്ത്യാ- ചൈന നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനീസ് ശ്രമം പരാജയപ്പെടുത്തി വ്യോമസേന. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് വന്ന ചൈനീസ് ഹെലികോപ്റ്ററിനെ വ്യോമസേന യുദ്ധവിമാനമയച്ച് തുരത്തി. ചൈനീസ് ഹെലികോപ്റ്റർ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക്…

  • ബ​ഹ്റൈ​നി​ല്‍ നി​ന്നെ​ത്തി​യ നാ​ല് പേ​ര്‍​ക്ക് കൊ​വി​ഡ് ല​ക്ഷ​ണം

    ബ​ഹ്റൈ​നി​ല്‍ നി​ന്നെ​ത്തി​യ നാ​ല് പേ​ര്‍​ക്ക് കൊ​വി​ഡ് ല​ക്ഷ​ണം

    കോ​ഴി​ക്കോ​ട്: ബ​ഹ്റൈ​നി​ല്‍ നി​ന്ന് പ്ര​വാ​സി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ നാ​ല് പേ​ര്‍​ക്ക് കൊ​വി​ഡ് രോ​ഗ​ല​ക്ഷ​ണം. ക​രി​പ്പൂ​രി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ​വ​ര്‍​ക്കാ​ണ് കൊ​വി​ഡ് ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്കും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്കു​മാ​ണ് ആ​ദ്യ ഘ​ട്ട…

  • രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

    രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

    രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്.…

  • പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

    പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ നാലംഘട്ടത്തിലേക്ക് നീട്ടുന്നതിന്‍റെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. നേരത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത് ​സം​ബ​ന്ധി​ച്ച…

  • കോ​വി​ഡ് പ്ര​തി​രോ​ധം: സം​സ്ഥാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

    കോ​വി​ഡ് പ്ര​തി​രോ​ധം: സം​സ്ഥാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

    ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മ​ഹാ​മാ​രി​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നേ​ട്ട​ത്തി​ന് ആ​ഗോ​ള ശ്ര​ദ്ധ​യു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ള്‍ യോ​ജി​ച്ച്‌ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ മോ​ദി പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള…

  • ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ

    ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ

    സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും…

  • ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

    ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ്…

  • മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല

    മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല

    മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്.…