News Sections: mainnews
-
മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 14 മരണം
മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 14 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലേക്ക് കാല്‍നടയായി…
-
കോവിഡ് 19: ആദ്യ പ്രവാസി സംഘം എത്തി
കൊച്ചി:ലോക്ഡൗൺ തുടങ്ങിയ ശേഷം അബുദബിയിൽ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
-
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം പുറപ്പെട്ടു
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. കൊവിഡ് 19 പരിശോധന നടത്തിയശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. 9.40 ഓടെയാണ്…
-
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ…
-
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന് ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ…
-
പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്ന് മുതല്‍; കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍
രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക. നാല് വിമാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്.…
-
വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരുടെയും റൂട്ട്മാപ്പ് ഇന്ന് പുറത്തുവിടും
വയനാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടേയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ട്രക്ക് ഡ്രൈവര്‍…
-
രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ…
-
ഇന്ന് വയനാട്ടിലെ 3 പേർക്ക് കോവിഡ്; രോഗമുക്തരില്ല
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് മൂന്നുപേരും. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയിവന്ന ഡ്രൈവർക്കു രോഗം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയ്ക്കും രോഗബാധയുണ്ടായി.
-
ശമ്പളം മാറ്റിവെക്കല്‍; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി
ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Local News

















