News Sections: mainnews
-
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം…
-
ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്ലിനിക്കിലെ ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ്…
-
ലോട്ടറി വില്പന വ്യാഴാഴ്ച മുതല്‍; ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്തിയേക്കും
സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ മാര്‍ച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് വില്‍പ്പന നടത്തുക. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി…
-
‘നമ്മൾ തമ്മിൽ ആദ്യമായി കാണുന്നതല്ലല്ലോ, എന്നെ ഈ നാടിനറിയാം’; പി ആർ ഏജൻസിയുണ്ടെന്ന ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി
വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഇതിനായി പി.ആര് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. “നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി…
-
പ്രവാസി മടക്കം: സഊദിയില്‍ നിന്നും 295 പ്രവാസികളുമായി കോഴിക്കോട്, കൊച്ചി വിമാനങ്ങള്‍ യാത്ര തിരിച്ചു
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ടത്തില്‍ സഊദിയില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്‍ പുറപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ നിന്നും…
-
ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് പോസിറ്റീവായവരില്‍ 5 പേര് കണ്ണൂര്‍ ജില്ലയിലും മൂന്ന് പേര് മലപ്പുറം ജില്ലയിലും ഓരോരുത്തര് വീതം പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്…
-
സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ
കെഎസ്ആർടിസി സർവീസ് നാളെ മുതൽ സംസ്ഥാനത്ത് ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട്…
-
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ…
-
ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി. രാവിലെ 5.10നാണ് സ്പെഷ്യല്‍ രാജധാനി എക്സ്പ്രസ് തിരുവനന്തപുരത്തെത്തിയത്. 297 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 36 തമിഴ്നാട് സ്വദേശികളുമുണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ…
-
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൊബൈല്‍ ഇന്റര്‍നെറ്റ് നിര്‍ത്തലാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ നെവകദലിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കി.തിങ്കളാഴ്ച അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട് സുരക്ഷാ സേന…

Local News


















