ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൊബൈല്‍ ഇന്‍റര്‍നെറ്റ് നിര്‍ത്തലാക്കി


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ നെവകദലിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കി.തിങ്കളാഴ്ച അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.


സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് നീക്കം നടത്തുന്നത്.




Sharing is Caring