News Sections: mainnews

  • ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’, മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

    ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’, മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍…

  • മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന്‌ 75

    മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന്‌ 75

    മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച 75 വയസ്സ്. ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന്…

  • ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം, അന്തര്‍ജില്ലാ യാത്രയാകാം; പെരുന്നാള്‍ ഇളവുകള്‍ ഇങ്ങനെ

    ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം, അന്തര്‍ജില്ലാ യാത്രയാകാം; പെരുന്നാള്‍ ഇളവുകള്‍ ഇങ്ങനെ

    ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ബേക്കറി, തുണിക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ തുറക്കാം.…

  • സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19; ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ

    സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19; ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ്…

  • ചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു

    ചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു

    ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം.…

  • പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

    പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

    പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യാമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, മൂന്നുപേര്‍…

  • ബെ​വ് ക്യൂ ​ആ​പ് ഗൂ​ഗി​ള്‍ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം: എ​ക്‌​സൈ​സ് മ​ന്ത്രി

    ബെ​വ് ക്യൂ ​ആ​പ് ഗൂ​ഗി​ള്‍ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം: എ​ക്‌​സൈ​സ് മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ബെ​വ് ക്യൂ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വൈ​കാ​ന്‍ കാ​ര​ണം ഗൂ​ഗി​ള്‍ അ​നു​മ​തി കി​ട്ടാ​ത്ത​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ഉ​ട​ന്‍ അ​നു​മ​തി കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​പ്പി​നു​ള്ള സി​സ്റ്റം പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി…

  • സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും

    സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും

    സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. എം​ജി, കേ​ര​ള, കെ​ടി​യു, ന്യൂ​വാ​ല്‍​സ്, സം​സ്‌​കൃ​തം, കു​സാ​റ്റ്, മ​ല​യാ​ളം, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ്ചാ​ന്‍​സ​ല​ര്‍​മാ​രും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സും…

  • ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച

    ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച

    കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്…

  • സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം…