News Sections: mainnews
-
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിത യാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെ…
-
ബെവ് ക്യൂ ആപിന് ഗൂഗിളിന്റെ അനുമതി; ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധിക്കുമെന്നും ബിവറേജസ് വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും…
-
നടി ഭാവന വീട്ടുനിരീക്ഷണത്തില്‍
തൃശൂര്‍: ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയതിനെ തുടര്‍ന്ന് നടി ഭാവനയെ വീട്ടുനിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് താരം ബംഗളൂരുവില്‍നിന്ന് മുത്തങ്ങ വഴി സംസ്ഥാനത്ത് എത്തിയത്. തൃശൂരിലെ വീട്ടിലാണ് നടി നിരീക്ഷണത്തില്‍ കഴിയുക. ഭാവനയുടെ സ്രവം പരിശോധനക്കായി എടുത്തു. ഭര്‍ത്താവ്…
-
വയനാട്ടില്‍ മൂന്നര വയസ്സുകാരിക്ക് പീഡനം; ഝാര്‍ഖണ്ഡില്‍ നിന്നുള്ള സര്‍ക്കസ് കലാകാരന് അറസ്റ്റില്‍
വയനാട്: മാനന്തവാടിയില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സര്‍ക്കസ് കലാകാരന് അറസ്റ്റില്‍. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സര്‍ക്കസ് കലാകാരന് ഇബ്രാഹിം അന്‍സാരി (26) ആണ് അറസ്റ്റിലായത്. മാനന്തവാടി നഗരത്തിലാണ് ഈ സംഭവം. ഇവിടെ തമ്ബടിച്ച സര്‍ക്കസ്…
-
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റണമെന്ന് ഹര്‍ജി; ഹൈക്കോടതി തള്ളി
കൊച്ചി: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗരേഖ പാലിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാരിന് കോടതി അനുമതി നല്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ മുന്‍കരുതലും…
-
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്; 12 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍…
-
പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി
പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ 144 െന്റ അടിസ്ഥാനത്തിലാണ് ജില്ലയില്‍ മേയ്…
-
മതവികാരം വ്രണപ്പെടുന്നു എന്ന് ആരോപണം; മിന്നൽ മുരളി സെറ്റ് പൊളിച്ച് ബജ്റംഗദൾ
ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്ദൾ. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ്…
-
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍
അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും പാമ്പുകളെ എത്തിച്ച് നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്. ഫെബ്രുവരി മാസം…
-
സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധ; 5 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം,…

Local News
















