News Sections: mainnews

  • സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകൾ

    സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകൾ

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളാണ് ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത്. ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇത്തരം വിദ്യാര്‍ഥികളെ കണ്ടെത്താനും സൗകര്യം…

  • ഡ​ല്‍​ഹി​യി​ല്‍‌ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം

    ഡ​ല്‍​ഹി​യി​ല്‍‌ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം

    ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍‌ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 4.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.8 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ക​മ്ബ​നം ഏ​താ​നും സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു​നി​ന്നു. ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ളി​ല്‍​നി​ന്ന്…

  • സം​സ്ഥാ​ന​ത്ത് ഇ​ന്ന് 62 പേ​ര്‍​ക്ക് കോ​വി​ഡ്; 10 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് 62 പേ​ര്‍​ക്ക് കോ​വി​ഡ്; 10 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 62 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 33 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രും 23 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രുമാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്കം മൂ​ല​വു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 10 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി-…

  • രോഗം ബാധിച്ച്‌ സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി

    രോഗം ബാധിച്ച്‌ സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍, ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം ബാധിച്ച്‌ സംസ്ഥാനത്ത് എത്തുന്ന…

  • കോ​ഴി​ക്കോ​ട്ടെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍

    കോ​ഴി​ക്കോ​ട്ടെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍

    കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ 40,45,46 വാ​ര്‍​ഡു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കു​റ്റ്യാ​ടി, വ​ള​യം…

  • ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​ത്വ ചേ​രി​ക്ക് ക​ന​ത്ത ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി

    ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​ത്വ ചേ​രി​ക്ക് ക​ന​ത്ത ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​ത്വ ചേ​രി​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​സ്മ​രി​ച്ചു. വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ വ്യ​ക്തി​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യി ഭി​ന്ന​ചേ​രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും അ​ദ്ദേ​ഹ​വു​മാ​യി വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ഒ​രു ജ​യി​ലി​ല്‍…

  • എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

    എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

    കോ​ഴി​ക്കോ​ട്: മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാ എം​പി​യും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ (83) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1987ല്‍ ​കേ​ര​ള നി​യ​മ​സ​ഭാം​ഗ​വും വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍…

  • സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ് രോഗം

    സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ് രോഗം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വര്‍ധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് 3…

  • കൊവിഡ് രോഗലക്ഷണം, ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    കൊവിഡ് രോഗലക്ഷണം, ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ന്യൂഡല്‍ഹി: കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച മേദാന്ത ആശുപത്രിയില്‍ ചികിത്സ…

  • ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

    ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

    ജൂലായ് ആറുമുതല്‍ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകള്‍ തുറക്കും. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം(1000 ഡോളര്‍)നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍…