News Sections: mainnews
-
ലോക്ക് ഡൗണില്‍ റദ്ദാക്കിയ വിമാന യാത്ര ടിക്കറ്റ് തുക എയര്‍ ഇന്ത്യ തിരിച്ച് നല്‍കും
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക എയര്‍ ഇന്ത്യ തിരിച്ച് നല്‍കും. ടിക്കറ്റിന്റെ കാന്സലേഷന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23…
-
പത്തനാപുരത്ത് കാട്ടാന ആക്രമണം, പഞ്ചായത്ത് അംഗമടക്കം രണ്ടുപേര്‍ക്ക് പരിക്ക്
കൊല്ലം: പത്തനാപുരം പൂമരുതിക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആനയിറങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് മെംബര്‍ സജീവ് റാവുത്തറും ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനും ആ…
-
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി
കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു രോഗി കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇവര്‍ക്ക് ഇവര്‍ക്ക് ഹൃദ്രോഗവും…
-
സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്, 15 പേര്‍ക്ക് രോഗമുക്തി, പത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കണ്ണൂര്‍…
-
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാം ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: മലങ്കര ഡാമിലെ സ്പില്‍ വേ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാവിലെ പത്ത് മണിക്ക് നാല്‍പ്പത് സെന്റിമീറ്റര്‍ വീതമായിരിക്കും ഉയര്ത്തകയെന്ന് ജില്ലാ ഭരണകൂടം…
-
ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍; സമയവിവര പട്ടിക പുറത്തുവിട്ടു റെയില്‍വേ
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി പുനരാരംഭിക്കും. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ അഞ്ച് പ്രതിദിന സര്‍വീസുകളാണ് ജൂണ്‍ ഒന്നുമുതല്‍ വീണ്ടും ഓടിത്തുടങ്ങുക. ഇതിന് മുന്നോടിയായി…
-
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും . സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. സ്കൂളുകള്‍ തുറക്കുന്നതുവരെ അദ്ധ്യാപകര്‍ സ്കൂളില്‍ എത്തേണ്ടെന്നാണ്…
-
കോഴിക്കോട് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ വീണ് മരിച്ചു; കൊവിഡില്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. അഴിയൂർ സ്വദേശി ഹാഷിം(63) ആണ് മരിച്ചത്. വീണു പരുക്കേറ്റ ഇദ്ദേഹത്തെ ഇന്നലെയാണ് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇയാൾ നിരീക്ഷണത്തിലാണെന്ന കാര്യം മറച്ചുവച്ചുവെന്ന റിപ്പോര്‍ട്ട് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഹാഷീമിനു കോവിഡ്…
-
കര്‍ണാടകയില്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇതനുസരിച്ച് നാളെ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള സേവനങ്ങള്‍ ഞായറാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ…
-
കൊച്ചി മെട്രോ ഇനി പേട്ടയിലേക്കും
പേട്ട വരെയുള്ള നിര്‍മാണം അവസാനിച്ച് പ്രവര്‍ത്തനസജ്ജമായതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാവുകയാണ്. തൈക്കൂടത്ത് നിന്ന് പേട്ട വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌണിനെ തുടര്‍ന്ന് സുരക്ഷ പരിശോധനകള്‍ നീണ്ട് പോവുകയായിരുന്നു. മെട്രോ…

Local News














