ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; മ​ല​ങ്ക​ര ഡാം ​ഷ​ട്ട​റു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: മ​ല​ങ്ക​ര ഡാ​മി​ലെ സ്പി​ല്‍ വേ ​ഷ​ട്ട​റു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ജ​ല​നി​ര​പ്പ് താ​ഴ്ത്തി ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. രാ​വി​ലെ പ​ത്ത് മ​ണി​ക്ക് നാ​ല്‍​പ്പ​ത് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​യി​രി​ക്കും ഉ​യ​ര്‍​ത്ത​ക​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

23.73 ക്യു​മെ​ക്സ് ജ​ലം അ​ധി​ക​മാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ/​മൂ​വാ​റ്റു​പു​ഴ പു​ഴ​ക​ളു​ടെ ഇ​രു​തീ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്ന് എം​വി​ഐ​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *