News Sections: mainnews
-
ലോക പരിസ്ഥിതി ദിനം; 5000 വൃക്ഷങ്ങള്‍ നടാന്‍ കൊച്ചിമെട്രോ
കൊച്ചി; ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ കെ.എം.ആര്.എല്‍ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ തൈകള്‍ നട്ടുപിടിപ്പിക്കും, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും, സ്റ്റേഷന് പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാടി ഉദ്ഘാടനം…
-
ഉത്ര വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക. ഒന്നാംപ്രതി സൂരജിനെ നാലുദിവസം കൂടി അന്വേഷണ…
-
കേരളത്തിൽ രണ്ടുദിവസം കൂടി ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്…
-
ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു
തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് അന്‍സാറും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ്…
-
സംസ്ഥാനത്ത് രോഗനിരക്ക് കൂടുന്നു, ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 27…
-
വീട്ടമ്മയുടെ കൊലപാതകം: കാണാതായ 55 പവൻ സ്വർണത്തില്‍ 28 പവന് കണ്ടെത്തി
കോട്ടയം പാറപ്പാടത്തെ വീട്ടമ്മ ഷീബയുടെ കൊലപാതകത്തിന് ശേഷം പ്രതി താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്ന് 28 പവന് സ്വര്‍ണം കണ്ടെത്തി. സ്വർണം സൂക്ഷിച്ചത് മുറിയിലെ അലമാരയിൽ. കൊല്ലപ്പെട്ട ഷീബയുടെ 55 പവൻ സ്വർണമാണ്…
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് സ്വദേശിനി മീനാക്ഷി അമ്മാള്‍(73)ആണ് മരിച്ചത്. പ്രമേഹം, ന്യുമോണിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇവര്‍. ചൊവ്വാഴ്ച്ച രാത്രിയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ പിന്നീട് ലഭിച്ച പരിശോധന ഫലത്തിലാണ്…
-
ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു: രാജ്യസഭാ തെരഞ്ഞെടുപ്പ് കടുക്കും
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു. കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേൽ, കപ്രഡ എം.എല്‍.എ ജിത്തു ചൗധരി എന്നിവരാണ് രാജി വെച്ചത്. ഒരു എം.എൽ.എ കൂടി പാർട്ടി വിടുമെന്നാണ്…
-
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; പ്രതിരോധ സെക്രട്ടറിക്കും വൈറസ് ബാധ
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്റെ സമ്ബര്‍ക്ക പട്ടിക ശേഖരിക്കുകയാണ്.…
-
കേരളത്തില്‍ 82 പേര്‍ക്കുകൂടി കോവിഡ്; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 9 പേര്‍ക്കും കോട്ടയം, ജില്ലയില്‍ 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട്…

Local News















