ഡ​ല്‍​ഹി​യി​ല്‍‌ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍‌ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 4.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.8 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ക​മ്ബ​നം ഏ​താ​നും സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു​നി​ന്നു. ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ളി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി. ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ലാ​യി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​കു​ന്ന അ​ഞ്ചാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണി​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *