News Sections: mainnews

  • സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകള്‍ താഴെ; 2020 മെയ് 22:…

  • കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

    കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

    മ​ഴ ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്നു. കാ​രാ​പ്പു​ഴ ഡാ​മി​ലെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടും. പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍…

  • സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്-19; എട്ട്‌ പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

    സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്-19; എട്ട്‌ പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം,തൃശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ…

  • ജാഗ്രതക്കുറവുണ്ടായാല്‍ കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

    ജാഗ്രതക്കുറവുണ്ടായാല്‍ കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

    ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍…

  • അഭിമാനതാരത്തിന് അറുപതിന്റെ തിളക്കം

    അഭിമാനതാരത്തിന് അറുപതിന്റെ തിളക്കം

    നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നിലവില്‍ ചെന്നൈയിലെ വസതിയില്‍…

  • ജനശതാബ്​ദി ട്രെയിന്‍ ടിക്കറ്റ്​ ബുക്കിങ്​ ഇന്നുമുതല്‍

    ജനശതാബ്​ദി ട്രെയിന്‍ ടിക്കറ്റ്​ ബുക്കിങ്​ ഇന്നുമുതല്‍

    ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ്​ പുനരാരംഭിക്കുന്ന ജനശതാബ്​ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ്​ വ്യാഴാഴ്​ച രാവിലെ 10 മുതല്‍ തുടങ്ങുമെന്ന്​ റെയില്‍വേ അറിയിച്ചു. ജനാശതാബ്​ദിക്ക്​ പുറമേ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്,…

  • സലാലയില്‍ നിന്നെത്തിയ രണ്ടു പാലക്കാട് സ്വദേശികള്‍ക്ക് കൊവിഡ് ലക്ഷണം

    പാലക്കാട്: ഗള്‍ഫില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് കൂടി രോഗ ലക്ഷണം. സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശികളാണ്…

  • ഉം-പുന്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളില്‍ രണ്ട് മരണം; കൊല്‍ക്കത്തയില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

    ഉം-പുന്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളില്‍ രണ്ട് മരണം; കൊല്‍ക്കത്തയില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

    കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലുള്ള ശക്തമായ കാറ്റ്. രണ്ടുപേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഹൗറ, നോര്‍ത്ത്…

  • സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള…

  • ജൂ​ണ്‍ ഒന്‍പത് മു​ത​ല്‍ ട്രോളിംഗ് നിരോധനം

    ജൂ​ണ്‍ ഒന്‍പത് മു​ത​ല്‍ ട്രോളിംഗ് നിരോധനം

    തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ഒന്‍പത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ്…