കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

മ​ഴ ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്നു. കാ​രാ​പ്പു​ഴ ഡാ​മി​ലെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടും. പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *