ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 52 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 5,193,760 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. മ​ര​ണ​സം​ഖ്യ 3,34,597 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,818 പേ​രാ​ണ് ലോ​ക​മാ​കെ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ മാ​ത്രം 1,344 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കെ മ​ര​ണ​സം​ഖ്യ 96,280 ആ​യി.

അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി 27,215 പു​തി‍​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തിരിക്കുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്ര​സീ​ലി​ൽ 1,153 പേ​ർ കൂ​ടി മ​രി​ച്ചു. ആ​കെ മ​ര​ണ​സം​ഖ്യ 20,047 ആ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *