സൈ​നി​ക​രു​ടെ ധീ​ര​ത​യും ത്യാ​ഗ​വും രാ​ജ്യം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി


ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രില്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ മ​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സൈ​നി​ക​രു​ടെ ധീ​ര​ത​യും ത്യാ​ഗ​വും രാ​ജ്യം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. മരിച്ച സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.




Sharing is Caring