News Sections: mainnews
-
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് നീട്ടി. മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
-
കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു
കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ്(30) മരിച്ചത്. സംഭവത്തില്‍ വിലങ്ങാട് സ്വദേശിയായ ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് പോലീസ് പറയുന്നത്.
-
കൊല്ലത്തെ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരിയടക്കം നാല് പേര്‍ അറസ്റ്റില്‍
കൊല്ലം: കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൃതസഹോദരിയടക്കം നാല് പേര്‍ അറസ്റ്റില്‍. കൊട്ടിയത്തെ ഹോംസ്‌റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കുളിമുറി…
-
ഹോട്ടലിലെത്തിയ യുവതിക്ക് നേരേ ആക്രമണം ; മറുനാടന്‍ തൊഴിലാളി അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ മറുനാടന്‍ തൊഴിലാളി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശിയായ റാമി(28)നെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു. പാളയത്തെ ഹോട്ടലിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്ന് പോലീസ്…
-
ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ കാമുകനും അമ്മയും ചേര്‍ന്ന് ചുട്ടുകൊന്നു
അഗര്‍ത്തല: കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പതിനേഴുകാരിയെ തീകൊളുത്തി കൊന്നു. കാമുകന്‍ അജോയ് രുദ്രപാലും അമ്മയും ചേര്‍ന്നാണ് തീകൊളുത്തിയത്. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി അജോയിയെ പരിചയപ്പെടുന്നത്. ശേഷം…
-
കോടിയേരി ചികിത്സയ്ക്ക്; ഏകോപനച്ചുമതല എം.വി. ഗോവിന്ദന് നല്‍കിയേക്കും
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും. പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും…
-
സ്‌കൂള്‍ബാഗില്‍ പാമ്ബ്; വിദ്യാര്‍ഥിനി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു
കോട്ടയ്ക്കല്‍: സ്കൂള്‍ബാഗില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തിപരത്തി. തെന്നലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്ബിനെ കണ്ടത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് സ്കൂളില്‍പോകാന്‍ ബാഗ് തുറന്നപ്പോള്‍ പാമ്ബ് പുറത്തേക്ക് ചാടുകയായിരുന്നു. അനീഷ പാമ്ബുകടിയേല്‍ക്കാതെ…
-
പ്ലാസ്റ്റിക് നിരോധനം: സാവകാശം തേടി വ്യവസായികള്‍
ജനുവരി ഒന്നിനു സംസ്ഥാനത്തു പ്രാബല്യത്തില്‍ വരുന്ന പ്ലാസ്റ്റിക് നിരോധത്തിന്റെ സമയ പരിധി പുനഃപരിശോധിക്കണമെന്നു പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്. ഘട്ടംഘട്ടമായി നിയമം നടപ്പാക്കണമെന്നും പെട്ടെന്നുള്ള നിരോധനം ഈ മേഖലയിലെ വ്യാപാരി വ്യവസായികളെ സാരമായി ബാധിക്കുമെന്നും അസോസിയേഷന്…
-
മുന്‍ വോളിബോള്‍ താരം ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നു ചാടി മുന്‍ വോളിബോള്‍ താരമായ യുവാവ് ജീവനൊടുക്കി. എറണാകുളം പനന്പിള്ളിനഗറില് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ പാറപ്പുഴമഠത്തില് കൃഷ്ണപൈയുടെ മകന് രാജേഷ് പൈ (46) ആണു…
-
കോഴിക്കോട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം
തിരുവനന്തപുരം: മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി…

Local News













