രാജ്യത്ത്​ ലോക്​​ഡൗണ്‍ രണ്ടാഴ്​ചത്തേക്ക്​ നീട്ടി


ന്യൂഡല്‍ഹി: രാജ്യത്ത്​ ലോക്​ഡൗണ്‍ രണ്ട്​ ആഴ്​ചത്തേക്ക്​ നീട്ടി. മെയ്​ 17 വരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവിറക്കിയത്​.




Sharing is Caring