News Sections: mainnews
-
സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘മഹ’ ചുഴലിക്കാറ്റായതായി മാറിയതിന് പിന്നാലെ സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു തുടങ്ങി. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. പാറശ്ശാലയ്ക്ക് സമീപം…
-
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ല; എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് എസ്പി
പാലക്കാട്: അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു. തിങ്കളാഴ്ച…
-
റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികളുടെ കുടുംബാംഗങ്ങള്‍
തൃശ്ശൂര്‍: റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന ആവശ്യവുമായി പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികളുടെ കുടുംബാംഗങ്ങള്‍. മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും കുടുംബങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.ഇന്‍ക്വസ്റ്റിന് മുമ്ബ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മൃതദേഹം തിരിച്ചറിയാന്‍ സമ്മതിച്ചില്ലെന്നും കൊല്ലപ്പെട്ട മാവോവാദി…
-
സംസ്ഥാനത്ത് മുപ്പത്തേഴ് ലക്ഷത്തോളം തൊഴില്‍ രഹിതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി അമ്ബത്തിരണ്ട് പേര് തൊഴില്‍ രഹിതരെന്ന് തൊഴില്‍ വകുപ്പ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര് തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന് നിയമസഭയില്‍…
-
പാലാരിവട്ടം പാലം നിര്‍മാണം തടയുന്നവര്‍ ജയിലിലാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മാണം തടയാന്‍ ശ്രമിക്കുന്നവര്‍ ജയിലിലാകുമെന്ന മുന്നറിയിപ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 100 വര്‍ഷം ഗ്യാരണ്ടിയോടെ ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
-
മാവോയിസ്റ്റ് വേട്ട; നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.…
-
20 യുവതികളെ കൊലപ്പെടുത്തിയ കേസ്;സയനൈഡ് മോഹന്‍ വധശിക്ഷ
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ മോഹന്‍കുമാറിന് (സയനൈഡ് മോഹന്‍) വധശിക്ഷ. 20 യുവതികളെയാണ് മോഹന്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. 17ാമത്തെ കേസിലാണ് മോഹന്‍…
-
മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ചണ്ഡീഗഡ് : ഭൂരിപക്ഷവുമായി ബന്ധപ്പെട്ട അവ്യക്തത നിലനില്‍ക്കെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസും ജെ.ജെ.പിയും സ്വതന്ത്രരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ…
-
കൂടത്തായി കൊലപാതകക്കേസ്വഴി തിരിവിലേക്ക്; ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്
കൂടത്തായി: കൂടത്തായി കൊലപാതകക്കേസ്വഴി തിരിവിലേക്ക്. ജോളിയുടെ കാറില്‍ നിന്നും പോലീസ് കണ്ടെത്തിയത് പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു .കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നാണ് റിപ്പോര്‍ട്ട് വന്നത്. കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ…
-
പാലാരിവട്ടം പാലം അഴിമതി; അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്കും
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിതിയിലെ അഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പാലം നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ക്ക് മുന്‍കൂറായി കരാര്‍ പണം നല്കാന്…

Local News


















