News Sections: mainnews
-
വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് ടീക്കാറാം മീണ
കൊച്ചി : എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ടീക്കാറാം മീണ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി തെരഞ്ഞെടുപ്പിനെപ്പറ്റി വിവരം നല്‍കിയത്. എറണാകുളം…
-
വോട്ടെടുപ്പിന് തടസം സൃഷ്ടിച്ച് സംസ്ഥാനത്ത് കനത്ത മഴ
കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തടസം സൃഷ്ടിച്ച് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയേത്തുടര്‍ന്ന് എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍…
-
ബഹിരാകാശ ചരിത്രനടത്തം: വിജയകരമായി പൂര്‍ത്തിയാക്കി വനിതകള്‍
ബഹിരാകാശത്തു വനിതകളുടെ ചരിത്രനടത്തം വിജയകരമായി പൂര്‍ത്തിയായി. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 7.50ന് പുറത്തിറങ്ങിയ ഇരുവരും…
-
സിവില്‍ സര്‍വ്വീസ് വിവാദം: ചെന്നിത്തലയുടെ മകനെതിരായ ജലീലിന്റെ ആരോപണം തള്ളി കോടിയേരി
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഓരോ ദിനവും മുര്‍ച്ഛിച്ച് വരികയാണ്. മാര്‍ക്ക് ദാന വിഷയത്തിനെതിരെ മന്ത്രി ജലീല്‍ നടത്തിയ സിവില്‍ സര്‍വ്വീസ് ആരോപണത്തിനെതിരെ വിവിധ കോണുകളില്‍…
-
കമലേഷ് തിവാരി കൊലപതാകക്കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍
ഡല്‍ഹി: ഹിന്ദുസമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി . ഗുജറാത്തില്‍ വെച്ചാണ് സംഘത്തെ പിടികൂടിയതെന്ന് യു.പി ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. മൗലാന മുഹ്സിന് ശൈഖ്,…
-
ജാമ്യമില്ല ; ജോളിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14 ദിവസത്തേക്കാണ് കോടതി പ്രതികളെ…
-
ഐ.എന്‍.എക്സ് മീഡിയ കേസ് :സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, ചിദംബരവും മകനും ഉള്‍പ്പടെ 14 പ്രതികള്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയിലുള്പ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും. ചിദംബരത്തിന് പുറമെ…
-
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാവര്‍ഷത്തിന്റെ ഭാഗമായി പെയ്യുന്ന…
-
അയോധ്യാക്കേസ്: ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി മുസ്ലിം സംഘടനകള്‍
ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ മധ്യസ്ഥ സമിതി അംഗങ്ങള്‍ ഒത്തുകളിക്കുകയാണെന്ന് മുസ്ലിം സംഘടനകള്‍. മധ്യസ്ഥ സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസില്‍ കക്ഷികളായ മുസ്ലിം സംഘടനകളുടെ അഭിഭാഷകര്‍ ആരോപിച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന മധ്യസ്ഥ…
-
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ബോബ്ഡെയെ ചീഫ് ജസ്റ്റിസാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജന്‍ ഗൊഗോയ് രാഷ്ട്രപതിക്ക് കത്തയച്ചു. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ്.എ ബോബ്ഡെ.…

Local News


















