മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്


തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. സു​പ്രീം​കോ​ട​തി വി​ധി​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.




Sharing is Caring