News Sections: mainnews
-
മരട് ഫ്ലാറ്റ് : ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവിശ്യം സുപ്രീംകോടതി തള്ളി.മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉടനെ തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി…
-
കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷണം പോയി
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷണം പോയി. രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്ക്കുകളാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.…
-
ഇന്ത്യക്ക് അഭിമാനമായി ഡിആർഡിഒ;അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു
കൊൽക്കത്ത: പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി വീണ്ടും ഡിആർഡിഒ. ഇന്ത്യയുടെ പ്രതിരോധ സേനകൾക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന സു-30എംകെഐ യുദ്ധവിമാനം…
-
തീവ്രവാദ ഭീഷണി:ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി
ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇതേ…
-
മരടിലെ ഫ്ളാറ്റ് പൊളിക്കൽ ;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ…
-
പാലാരിവട്ടം പാലം അഴിമതി;പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികളായ ടി ഒ സൂരജ്, തങ്കച്ചൻ എന്നിവരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.…
-
കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി. ദേശീയ താല്പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍…
-
പാലാരിവട്ടം പാലം പൊളിച്ച് പണിയും;മേല്‍നോട്ടച്ചുമതല ഇ ശ്രീധരന്
തിരുവനന്തപുരം: തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചു പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെട്രോമാന് ഇ ശ്രീധരനെ അതിന്റെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ പാലം ഗതാഗതയോഗ്യമാക്കാന്‍ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്…
-
പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം
തിരുവനന്തപുരം: കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്ബോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ലെന്നും പബ്ലിക് സര്‍വീസ് കമ്മിഷന് ചെയര്മാന്…
-
ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് വര്‍ണശബളമായ ഘോഷയാത്ര; 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര് അണിനിരക്കും
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് വര്‍ണശബളമായ ഘോഷയാത്ര. നൂറോളം കലാരൂപങ്ങളാകും സാംസ്കാരിക ഘോഷയാത്രയിൽ അണിനിരക്കുക. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർത്തണിയിക്കാൻ നഗരത്തിലെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന്…

Local News
















