News Sections: mainnews
-
ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ആരോപണം നേരിടുന്ന കേസാണ് ടൈറ്റാനിയം അഴിമതി…
-
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും; ചിഹ്നം നൽകില്ലെന്ന് പി .ജെ.ജോസഫ്
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ ടോം ജോസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടില്ല.…
-
സെക്രട്ടറിയേറ്റിന് മുന്നിലെ യു.ഡി.എഫിന്റെ രാപ്പകല്‍ സമരം തുടങ്ങി
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിന്റെ സമ്ബൂര്‍ണ പരാജയം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് തുടക്കമായി. സെക്രേട്ടറിയറ്റിന് മുന്നില്‍ നടന്ന സമരം മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി…
-
പാലാരിവട്ടം പാലം അഴിമതി കൂടുതൽ തെളിവുകള്‍ പുറത്ത്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് ടെന്‍ഡര്‍ സമര്‍പ്പിച്ചത് പാലം രൂപകല്‍പ്പന ചെയ്യുന്ന കണ്‍സൾട്ടന്റ് ആരെന്ന കാര്യം മറച്ചുവച്ച്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ടെന്‍ഡര്‍ നിരസിക്കേണ്ടതിന് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍…
-
കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം;മരണം 22 ആയി ,മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചന ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഷിർപൂരിലെ…
-
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു 19 ലക്ഷം പേര് പുറത്ത്
ദിസ്പൂര്‍: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3.11 കോടി പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷം പേര് പട്ടികയ്ക്ക് പുറത്തായെന്നാണ് വിവരം. പട്ടികയ്ക്ക് പുറത്തായവര്‍ക്ക് ട്രൈബ്യൂണലിന സമീപിക്കാം. രാവിലെ പത്തോടെ…
-
പാലാ ഉപതെരഞ്ഞെടുപ്പ്; ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലാ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്ബാകെയാണ് മാണി സി കാപ്പന് പത്രിക സമര്‍പ്പിച്ചത്. രാവിലെ…
-
ഓണം അടുത്തതോടെ കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂടി
ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂടി. റെയില്‍വേ സ്പെഷ്യല്‍ സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നരിട്ടിയായി.ചെന്നൈയില്‍ നിന്ന് കെഎസ്ആര്‍ടിസി ഒരു സര്‍വ്വീസ് പോലും തുടങ്ങാത്തതിനാല്‍ സ്വകാര്യ ബസുകളുടെ തീവെട്ടികൊള്ള…
-
പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം…
-
സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് ശിവരഞ്ജിത്തും നിസാമും
തിരുവനന്തപുരം: സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചാണ് പോലിസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി ലിസ്റ്റിലെ ഉയര്‍ന്ന റാങ്ക് ജേതാക്കളായതെന്ന് യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികള്‍. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. കോപ്പിയടിക്കുവേണ്ടി ഓണ്‍ലൈന്‍വഴി…

Local News














