News Sections: mainnews
-
കെവിന് വധക്കേസ്: ദുരഭിമാനക്കൊല 10 പ്രതികള്‍ കുറ്റക്കാര്‍,ശിക്ഷാവിധി മറ്റന്നാള്‍
കോട്ടയം: കെവിന് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസിലെ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോ…
-
കുട്ടനാട്ടില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍…
-
പ്രളയപുനരധിവാസം : ഇത്തവണ സാലറി ചലഞ്ച് ഇല്ല ,ഓണാഘോഷം ഒഴിവാക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തിൽ…
-
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നഗരാസൂത്രണ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള നഗരാസൂത്രണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. നഗരങ്ങളുടെ വളര്‍ച്ച ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നിലവിലുള്ള നിയമത്തിലെ അപാകത പരിഹരിക്കാനും നഗര വികസന പദ്ധതികള്‍ക്കായി മാസ്റ്റര്‍…
-
സുനന്ദ പുഷ്കറുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്ന്; ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 പരിക്കുകളും
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷം അകത്ത് ചെന്നതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 15 പരിക്കുകള്‍ കണ്ടെത്തിയെന്നും ഡല്‍ഹി പൊലീസ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രത്യേക…
-
ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു:അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 58 പേർ മരിച്ചു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. പ്രളയത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മരണസംഖ്യ 58ല്‍ കവിഞ്ഞു. മണ്ണിടിച്ചിലിലും നിരവധിപേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ…
-
മഴക്കെടുതി: ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നും മാറ്റിപാർപ്പിച്ചവരെ തിരികെ…
-
കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച 130 കോടി മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇന്ന് കൈമാറും. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാകും ഉച്ചയോടെ തുക കൈമാറുക. തുക ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും വകമാറ്റിയെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിത് തെറ്റാണെന്നും 130…
-
ഇന്ത്യയ്ക്ക് അഭിമാന നിമിഷം: ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തി
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം 9.50നാണ് ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിയത്. അടുത്ത മാസം ഏഴിന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ…
-
നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്
നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി എ കെ ബാലന് സന്ദര്‍ശിച്ചു. നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്നും ഇതിനായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും എ കെ ബാലന് ഉറപ്പുനല്‍കി. ആദിവാസികൾക്കായി വനാവകാശ…

Local News














