News Sections: mainnews
-
കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന്…
-
ശ്രീറാം വെങ്കിട്ടരാമനെതിരേ തെളിവു ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വാഹനാപകടക്കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരേ തെളിവു ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രീറാമിന് ജാമ്യം നല്കിയ മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ്…
-
17ാം ലോക്സഭ:റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍
ന്യൂഡൽഹി : 17ാം ലോക്സഭയുടെ ഒന്നാം സെഷനില്‍ തന്നെ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍. ആദ്യ സെഷനില്‍ 37 സിറ്റിംഗുകളിലായി 280 മണിക്കൂറാണ് ലോക്സഭ കൂടിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍,…
-
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍…
-
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹി എയിംസിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ്, ഡെല്‍ഹി മുഖ്യമന്ത്രി, ഹരിയാന മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം 3 മണിക്ക് ലോധി…
-
ഉന്നാവോ: പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റണം :സുപ്രീം കോടതി
ന്യൂഡല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന് ലക്നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹിയിലെ എംയിസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. എയര്‍ ലിഫ്റ്റിംഗിലൂടെയാണ് ഇരുവരെയും ഡല്‍ഹിയിലേക്ക് മാറ്റുക.…
-
ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് സൂചന; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ…
-
മാധ്യമ പ്രവര്‍ത്തകന്റെ മരണം :ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്റ്ന് റിപ്പോര്‍ട്ട് നല്‍കും. ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറുക. ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള…
-
ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തി
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചെത്തി. ബെനിന്‍, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിച്ചത്. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയെത്തിയത്. രാം…
-
നെടുമ്ബാശേരിയില് വീണ്ടും സ്വര്‍ണക്കടത്ത്; 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മിക്സിക്കുള്ളില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ചത്. വിപണയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ്…

Local News

















