News Sections: mainnews
-
ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം : ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്.രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും…
-
രാഖി കൊലക്കേസ് ;നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി
തിരുവനന്തപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അമ്ബൂരി രാഖി കൊലക്കേസിലെ പ്രതി അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് പ്രദേശത്ത് ഉണ്ടാത്.…
-
ഡി.എന്‍.എ പരിശോധനയ്‌ക്ക് നാളെ രക്തസാമ്ബിളുകള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് കോടതി
മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്ബിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്…
-
കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു
ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാര്‍ പറയുകയായിരുന്നു. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ്…
-
ഡിജിപി ലോക്നാഥ് ബെഹ്‍റ ജില്ലകൾ തോറും പര്യടനം നടത്തി പരാതികൾ സ്വീകരിക്കും
തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് പൊലീസ് അകലുന്നെന്ന പരാതി പരിഹരിക്കാൻ ഡിജിപിയുടെ നേരിട്ടുള്ള നീക്കം. എല്ലാ ജില്ലകളിലും നേരിട്ട് അദാലത്തുകൾ നടത്താനാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ തീരുമാനം. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഡിജിപിയെ കണ്ട് പരാതി…
-
കൈയിലെ പൊട്ടൽ ;വിശദീകരണവുമായി എല്‍ദോ എബ്രഹാം
കൊച്ചി: ലാത്തിചാര്‍ജില്‍ തന്റെ കൈക്ക്പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു, പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത് എല്‍ദോ എബ്രഹാം എംഎല്‍എ . വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസ്. എന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.…
-
പേരിൽ മാറ്റം വരുത്തി യെദ്യൂരപ്പ
ബെംഗളൂരു: ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ നാലാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരില്‍ മാറ്റം വരുത്തി. 2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം yeddyurappa എന്നാക്കിയിരുന്നു. ഇപ്പോള്‍ yediyurappa…
-
സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ആലുവ: സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് പോലീസും വ്യക്തമാക്കി. ലാത്തിച്ചാര്‍ജിനിടെ പോലീസ് കൈ തള്ളി ഓടിക്കുകയായിരുന്നുവെന്നാണ് എല്‍ദോ എബ്രഹാം…
-
കര്‍ണാടകത്തില്‍ ബിജെപി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്
ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ . ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍…
-
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു. മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം…

Local News











