മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി; സം​സ്ഥാ​ന​ത്ത് പിഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത് 46 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്. ഒ​രു​ദി​വ​സം ഒ​രു​ല​ക്ഷം രൂ​പ​വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ര്‍​ശ​ന നി​യ​മം വ​ന്ന​തി​നു ശേ​ഷം ഹെ​ല്‍​മെ​റ്റ്. സീ​റ്റ്ബെ​ല്‍​റ്റ് എ​ന്നി​വ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം അ​മി​ത ഭാ​രം ക​യ​റ്റി​യ​തി​നാ​ണ് പി​ഴ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *