News Sections: mainnews
-
സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാലാ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ ഉപതെരഞ്ഞെടുപ്പു നടത്താമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, കേന്ദ്ര…
-
കര്‍ണാടക പ്രതിസന്ധി: ആറ് മണിക്കകം തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് വിമത എം എല്‍ എമാരോടും വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് സ്പീക്കര്‍ക്കു മുന്നില്‍ നേരിട്ടു…
-
രാജ്കുമാര് കൊലക്കേസ്:കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. കേസില്‍…
-
പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കില്ല
തിരുവനന്തപുരം: പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള…
-
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ലോക്സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മലാ സീതാരാമനായിരിക്കും ബജറ്റ് സഭയില്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത കേന്ദ്ര ബജറ്റ്…
-
ശബരിമല യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്‍മാണമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന നല്കി . ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ വ്യക്തമാക്കി.ശബരിമലയില്‍ യുവതീ…
-
നാറ്റോ രാജ്യങ്ങള്‍ക്കുള്ള പദവി ഇന്ത്യക്കും; ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
വാഷിങ്ടന്‍: പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്കു ലഭിക്കുന്ന പദവി ഇന്ത്യയ്ക്കും നല്‍കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്കി. സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോണ്‍ കോര്ണിന്, മാര്‍ക് വാര്‍ണര്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ…
-
മുംബൈ നഗരത്തിന് സഹായ വാഗ്ദാനവുമായി കേരളം
പ്രളയദുരന്തത്തില്‍ അകപ്പെട്ട മുംബൈ നിവാസികള്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ നല്കാന് തയാറാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. എത്രയും പെട്ടെന്ന് സഹായം നല്കാന്…
-
സുശീല്‍ കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിയോജിപ്പ് കാണിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സാധ്യത .21 വര്‍ഷത്തിന് ശേഷമാണു നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തു…
-
അഭിമന്യുവിന് നീതി ലഭിക്കുമോ ; ചരമ വാര്‍ഷികത്തില്‍ അമ്മയുടെ തേങ്ങല്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷിയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്ബോള്‍ പ്രിയ സഖാവിന്റെ സ്മാരകമായി നിര്‍മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ വിങ്ങിപൊട്ടി അഭിമന്യുവിന്റെ അമ്മ. കോടിയേരി ബാലകൃഷ്ണന്, എം എം…

Local News


















