News Sections: mainnews
-
കൊച്ചി മെട്രോ : ഒന്നാം ഘട്ടത്തില്‍ 300 കോടി ലാഭം: ഇ ശ്രീധരന്
കൊച്ചി മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പറഞ്ഞു. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പരിശ്രമഫലമായാണിത്. രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ല.…
-
കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി. ജലീലും…
-
സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നിറമേതെന്ന് 15 ദിവസത്തിനകം അറിയാം
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്നു 15 ദിവസത്തിനകം അറിയിക്കാമെന്നു…
-
സര്‍ക്കാരിന്റെയും മദ്യശാലക്കാരുടെയും ഒത്തുകളി പരാജയപ്പെട്ടു: സുധീരൻ
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ്…
-
എയിംസ് എം.ബി.ബി.എസ് ഫലം പ്രഖ്യാപിച്ചു
ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്്) എം.ബി.ബി.എസ് പ്രവേശന പരീക്ഷാ ഫലം പുറത്തുവന്നു. കഴിഞ്ഞ മാസം 28നായിരുന്നു രാജ്യത്തെ ഏഴു എയിംസ്് സ്ഥാപനങ്ങളിലേക്ക് പ്രവേശന പരീക്ഷ നടത്തിയിരുന്നത്. ഫലം aiimsexams.org. എന്ന…
-
ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു
കൊച്ചിയില്‍ ആടക്കടലില് കപ്പല്‍ ഇടിച്ചുതകര്‍ത്ത ബോട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു. മോഡി എന്ന മത്സ്യത്തൊഴിലാളിക്ക് വേണ്ടി നടത്തിയ തിരച്ചിലാണ് നാവികസേനയും കോസ്റ്റ്ഗാര്‍ഡും അവസാനിപ്പിച്ചത്. പനാമ രജിസ്ട്രേഷനിലുളള ആംബര്‍ എല്‍ കപ്പലില്‍…
-
ഡല്‍ഹിയില്‍ പതിനാറുകാരി സുഹൃത്തിന്റെ പീഡനത്തിനിരയായി
ഡല്‍ഹിയില്‍ പതിനാറുകാരി പാര്‍ക്കില്‍ വച്ച് സുഹൃത്തിന്റെ പീഡനത്തിനിരയായതായി പൊലിസ്. രോഹിണി ബെഗംപൂര്‍ ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പെണ്‍കുട്ടി 22ഉകാരനായ സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയത്. തന്നെ നിര്‍ബന്ധിച്ചാണ് സുഹൃത്ത് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞു…
-
‘പൊലീസ് ആസ്ഥാനത്ത് രണ്ട് ഡി.ജി.പിമാര്‍ വേണ്ട’; നിലപാട് കടുപ്പിച്ച് സെന്‍കുമാര്‍
പേഴ്സനൽ സ്റ്റാഫിനെ മാറ്റാനുള്ള സർക്കാർ നിർദേശം അംഗീകരിച്ച ഡി.ജി.പി ടി.പി. സെൻകുമാർ മറ്റ് കാര്യങ്ങളിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. പൊലീസ് ആസ്ഥാനത്ത് രണ്ട് ‘ഡി.ജി.പി’മാർ വേണ്ടെന്നും തെൻറ ഉത്തരവുകൾ മാത്രം അവിടെ നടപ്പാക്കിയാൽ മതിയെന്നുമുള്ള…
-
‘ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണം’; മെട്രോ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നും ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളേയും എംഎല്‍എയേയും മാറ്റി നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള…
-
ഗര്‍ഭിണിയായാല്‍ പിന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസം കഴിക്കരുത്; നല്ല കുട്ടികളുണ്ടാകാന്‍ കേന്ദ്രത്തിന്റെ ലഘുലേഖ
നല്ല കുട്ടികളുണ്ടാകാന്‍ എന്തുചെയ്യണം? ഗര്‍ഭിണികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസം കഴിക്കരുത്, മഹാന്മാരുടെ ജീവിതപുസ്തകങ്ങള്‍ വായിക്കണം. ഇതൊന്നും പോരാ, ആത്മീയചിന്തയില്‍ മുഴുകുകയും വേണം. കേന്ദ്രസര്‍ക്കാരിന്റെയാണ് വിചിത്രമായ വിവാദനിര്‍ദേശങ്ങള്‍. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനായി രാജ്യാന്തര യോഗദിനമായ ജൂണ്‍…

Local News

















