News Sections: mainnews
-
ഡല്‍ഹിയില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയില്‍ നിന്നള്ള ഗോലു എന്ന ഇരുപത്തിനാലുകാരനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
-
പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തി അകത്തേക്ക് കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന്…
-
ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയത്, പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: യൂണിഫോം വിവാദമായ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. കോട്ടയം ഈരാറ്റുപേട്ട അല്‍ഫോന്‍സാ സ്കൂളിലെ യൂണിഫോമാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ…
-
അമിത് ഷാ മാപ്പുപറയണമെന്ന് മമത
മഹാത്മാഗാന്ധിയെ ‘ബുദ്ധിമാനായ ബനിയ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മമത ട്വീറ്റ് ചെയ്തു. അമിത് ഷായുടെ നടപടി…
-
ശബരിമല തീര്ഥാടകര്ക്കെന്ന പേരില്‍ ശ്രീവല്‍സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം
ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ ആദായ നികുതി അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കുളനടയില്‍ നികത്തിയ സ്ഥലത്ത് ഹോട്ടല്‍ നിര്‍മിക്കാനും ശ്രമിച്ചു. ശബരിമല തീര്‍ഥാടകരുടെ വാഹനം…
-
ഫസല്‍ വധം ശബ്ദരേഖ: ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്
ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട്, ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റേതായി ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ്…
-
എസ്ബിഐയുടെ പകല്‍ക്കൊള്ള. സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടാന്‍ ചെലവ് 57 രൂപ
എസ്ബിഐയുടെ പിഴിച്ചില്‍ അവസാനിക്കുന്നില്ല. സ്വന്തം ബ്രാഞ്ചില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ ഇടപാടുകാരെ പിഴിയുന്നത്.സീറോ ബാലന്‍സ് അക്കൌണ്ട് ഉള്ളവരോട് 1000…
-
നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ പോലീസിന്റെ കൈയില്‍; പ്രമുഖനടന് കുടുങ്ങിയേക്കും
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനടന് കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു…
-
മാണി മാരണം; ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് മുഖപത്രം
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ എഴുതിയ…
-
കോഴിക്കോട് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകള്‍…

Local News

















