News Sections: mainnews
-
ഈ മാസം 16 മുതൽ പെട്രോൾ വില ദിവസവും മാറും
ഈ മാസം 16 മുതൽ പെട്രോൾ വില ദിവസവും മാറും. ഒരു ബിസിനസ് ചാനലാണ് ഇതു റിപ്പോർട്ട് ചെയ്തത്. ഡീസൽ വില ദിവസവും മാറുമോ എന്നു വ്യക്തമല്ല. മേയ് ഒന്നുമുതൽ അഞ്ചു നഗരങ്ങളിൽ പെട്രോൾ…
-
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍…
-
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബ്രിട്ടീഷ് ജനത പോളിങ് ബൂത്തിലെത്തുന്നത്. പാര്‍ലമെന്റിന്റെ അധോസഭയിലും പ്രജാസഭയിലുമായി 650 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ്…
-
സംഘപരിവാര്‍ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ല; നിശബ്ദരാക്കാമെന്നും കരുതേണ്ട; ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി യെച്ചൂരി
ഹിന്ദുസേന അക്രമികളുടെ കയ്യേറ്റത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിപവാര്‍ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഈവിധത്തില്‍ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ യെച്ചൂരി പറഞ്ഞു. ഈ പോരാട്ടം…
-
സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിക്ക് എതിരെ നടന്ന കയ്യേറ്റ ശ്രമത്തെ രാഷ്ട്രീയ ഭേദമന്യേ അപലപിച്ച് നേതാക്കള്‍. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു. യെച്യൂരിക്ക് നേരെയുണ്ടായ കയ്യേറ്റം പ്രാകൃതം എന്നാണ് മുതിര്‍ന്ന…
-
എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റം; ആക്രമണത്തിന് പിന്നില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍; 2പേര് അറസ്റ്റില്‍
ഡല്‍ഹി എകെജി ഭവനില്‍ കയറി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഐഎം ആരോപിച്ചു. 2 ഹിന്ദുസേനാ പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്. എകെജി ഭവനില്‍…
-
സോണിയയുടെ പടിയിറക്കവും രാഹുലിന്റെ കയറ്റവും ഉടന്‍
സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒക്ടോബറോടെ പടിയിറങ്ങിയേക്കും. സംഘടനാതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 15ന് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗം സംഘടനാ…
-
കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമസഭാ സമ്മേളനം
കശാപ്പ് നിരോധന വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തില്‍ കേരളത്തിെന്റ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം…
-
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവിനെതിരെ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിധി ഇന്ന് പുറപ്പെടുവിക്കുന്നതിന്റെ…
-
ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനത്തിലും സഹികെട്ട് ബി.ഡി.ജെ.എസില്‍ അതൃപ്തി പുകയുന്നു
ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനത്തിലും സഹികെട്ട് ബി.ഡി.ജെ.എസില്‍ അതൃപ്തി പുകയുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരള സന്ദര്‍ശനം കഴിഞ്ഞു തിരികെപ്പോയതോടെ സകല പ്രതീക്ഷകളും തകര്‍ന്ന അവസ്ഥയിലാണ് ബി.ഡി.ജെ.എസ്. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്കു ശ്രീനാരായണഗുരുവിന്റെ…

Local News


















