News Sections: mainnews

  • പരിസ്ഥിതിദിനം നാളെ; ഒരുകോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും

    പരിസ്ഥിതിദിനം നാളെ; ഒരുകോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും

    നാടിന്റെ പച്ചപ്പും നന്മയും സംരക്ഷിക്കാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ നാടൊന്നിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. സര്‍ക്കാരിനൊപ്പം ജനങ്ങളൊന്നാകെ അണിനിരക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി, സന്നദ്ധ…

  • കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

    കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

    എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകന്‍ മെല്‍ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന്‍ ആരോണ്‍ (രണ്ട് വയസ്സ്), എന്നിവരാണ്…

  • ജനനേന്ദ്രിയം ഛേദിച്ച സംഭവം: സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് നീട്ടി

    ജനനേന്ദ്രിയം ഛേദിച്ച സംഭവം: സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് നീട്ടി

    പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ തുടരാന്‍ തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്. പൊലിസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വാമിയുടെ…

  • അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ല: ചെന്നിത്തല

    അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ല: ചെന്നിത്തല

    കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മതേതര മനസ്സുള്ളവരാണെന്നും…

  • പനിക്ക്​ ശമനമില്ല; എച്ച്‌​1എന്‍1 മരണം 48 ആയി

    പനിക്ക്​ ശമനമില്ല; എച്ച്‌​1എന്‍1 മരണം 48 ആയി

    പ​ത്ത​നം​തി​ട്ട​യി​ലും വ​യ​നാ​ട്ടി​ലും ഒ​രാ​ള്‍ വീ​തം മ​രി​ച്ച​തോ​ടെ എ​ച്ച്‌​1​എ​ന്‍1 ബാ​ധി​ച്ച്‌​ സം​സ്​​ഥാ​ന​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 48ലേ​ക്ക്. കൊ​ല്ല​ത്ത്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​യി​ലും ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. പ​ക​ര്‍​ച്ച​പ്പ​നി ബാ​ധി​ച്ച്‌​ കോ​ട്ട​യ​ത്ത്​ ഒ​രാ​ളും…

  • ഡ്രഗ്​ ഇൻസ്​പെക്​ടർമാരുടെ ഒാഫിസുകളിൽ പരിശോധന: വ്യാപക ക്രമക്കേട്​ കണ്ടെത്തി

    ഡ്രഗ്​ ഇൻസ്​പെക്​ടർമാരുടെ ഒാഫിസുകളിൽ പരിശോധന: വ്യാപക ക്രമക്കേട്​ കണ്ടെത്തി

    സം​സ്​​ഥാ​ന​ത്തെ ഡ്ര​ഗ്​ ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​രു​ടെ ഒാ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ്​ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ഉ​ട​മ​ക​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ…

  • കൈക്കൂലി കേസില്‍ ടിടിവി ദിനകരന് ജാമ്യം; ഇന്ന് ചെന്നൈയില്‍

    കൈക്കൂലി കേസില്‍ ടിടിവി ദിനകരന് ജാമ്യം; ഇന്ന് ചെന്നൈയില്‍

    പാര്‍ട്ടി ഛിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച ടിടിവി ദിനകരന്‍ ചെന്നൈയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് ദിനകരനും സഹായി മല്ലികാര്‍ജുനക്കും ജാമ്യം ലഭിച്ചത്. ജയലളിത മരിച്ചതിനെതുടര്‍ന്ന് ആര്‍കെ നഗര്‍…

  • കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെന്ററും…

  • പെരുമ്പാവൂരില്‍ ഇന്ന്  ഹര്‍ത്താല്‍

    പെരുമ്പാവൂരില്‍ ഇന്ന് ഹര്‍ത്താല്‍

    പെരുമ്പാവൂര്‍: ദേശീയ പാതയോരത്തെ മദ്യശാല പെരുമ്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ ഇന്ന് ഹര്‍ത്താല്‍. ജനകീയ സമര സമിതിയാണ് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

  • വിദേശ യാത്രയിലെ ആറാം ദിവസം, നരേന്ദ്രമോദി റഷ്യയില്‍ എത്തി

    വിദേശ യാത്രയിലെ ആറാം ദിവസം, നരേന്ദ്രമോദി റഷ്യയില്‍ എത്തി

    യൂറോപ്യന്‍ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ജര്‍മ്മിനി, സ്പെയിന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആറാം ദിവസമാണ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡ്മിര്‍ പുടിനുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായലുടന്‍ നരേന്ദ്രമോദി…