News Sections: mainnews
-
സിവില്‍ സര്‍വ്വീസ് റാങ്കിന്റെ തിളക്കത്തില്‍ സിദ്ധാര്‍ത്ഥ്
കൊച്ചി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എറണാകുളം സ്വദേശിക്ക് തിളക്കമാര്‍ന്ന നേട്ടം. കലൂര്‍ കൈപ്പള്ളി ലെയിനില്‍ മെട്രോ ഗാര്‍ഡനില്‍ ശ്രീവനിയില്‍ ബി. സിദ്ധാര്‍ത്ഥാണ് 15-ാം റാങ്ക് കരസ്ഥമാക്കിയത്. കോതമംഗലം എംഎ കോളേജില്‍നിന്ന് ബിടെക്ക് ബിരുദം നേടിയശേഷമാണ്…
-
അവധിക്കാലത്തിന് വിട; സ്കൂളുകള്‍ ഇന്ന് തുറക്കും
മധ്യേവനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കും. പള്ളിക്കൂടമുറ്റങ്ങളില് നിന്ന് ഇന്നുമുതല്‍ അറിവിെന്റയും കൂട്ടുകൂടലിെന്റയും ആഹ്ലാദാരവങ്ങള്‍ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂള്‍ തുറക്കുംമുെമ്ബ പാഠപുസ്തകം, സൗജന്യ…
-
റേഷന്‍ വ്യപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്; കുറഞ്ഞ വേതനം 16,000 രൂപയാക്കി
റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍…
-
കശാപ്പ് നിയന്ത്രണ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്‌റ്റേ. വിഷത്തില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയുടെ മധുര ബഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷണം…
-
ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നു
ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്ന് റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശം. ഇതിനായി മൊബൈലിലോ കംപ്യൂട്ടറിലോ എല്ലാ രക്ഷിതാക്കള്‍ക്കും ദ്യശ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കാനാണ്…
-
ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
സംസ്ഥാന പോലീസ് മേധാവി ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി, ചൊവ്വാഴ്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ കമ്മീഷണറുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. പരാതികളെത്തുടര്‍ന്നാണ് അനില്‍…
-
കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍
ഇടുക്കി: കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. എല്‍ഡിഎഫിന്റെ വാഗ്ദാനം മാണി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നെന്നും സുധാകരന്‍ അറിയിച്ചു
-
എറണാകുളം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
കൊച്ചി: ഹൈക്കോടതിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ച് മുസ്ലിം ഏകോപനസമിതി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്…
-
കന്നുകാലി കശാപ്പ് നിയന്ത്രണം : മറികടക്കാന്‍ നിയമവഴി തേടി ഇന്ന് ഉന്നതതലയോഗം
തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണം മറികടക്കാന്‍ നിയമവഴി തേടി ഇന്ന് ഉന്നതതലയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതലയോഗം നടക്കുന്നത്. കേന്ദ്രനിര്‍ദേശം എതിര്‍ക്കാനുള്ള നിയമവശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രി കെ രാജുവും യോഗത്തില്‍…
-
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയാക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ന്യൂനമര്‍ദം ഇന്ന് രാത്രിയോടെ കൊടുങ്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും അവര്‍ അറിയിച്ചു. കേരളത്തില്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കാലവര്‍ഷത്തിന്‍റെ ആദ്യ തുള്ളികളെത്തുമെന്നാണു മെറ്റ്…

Local News

















