കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍

ഇടുക്കി: കെ.എം മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. എല്‍ഡിഎഫിന്റെ വാഗ്ദാനം മാണി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നെന്നും സുധാകരന്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *