റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും 7 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി


the-tiger-tooth-was-handed-over-by-a-man-named-ranjith-vedans-statement

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് വേട്ട. 7 ഗ്രാം കഞ്ചാവ് ആണ് വേടന്റെ കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.




Sharing is Caring